0%

Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]

Author : Kambikathakal Read All Parts 430

പറഞ്ഞും ഇരിക്ക്."
അമ്മ ചിരിച്ചുകൊണ്ട് തമാശ ഏറ്റുന്ന രീതിയിൽ മനുവിനെ നോക്കി കണ്ണുറുക്കി.."... "എന്നാൽ അളിയൻ ചെല്ല് ഞാൻ ഇറങ്ങിയേക്കുവാ " മനു എന്നോട് പറഞ്ഞു..... ഞാൻ അവനെ യാത്രയാക്കി റൂമിലേക്കു നടന്നു. മ്മ്മ്... മ്മ്മ്.. മ്മ്മ്. റൂമിലോട്ടനല്ലേ. മീന ചിറ്റയുടെ മകൾ മൃതുല എന്നെ നോക്കി ചിരിച് കൊണ്ട് മൂളി............ "

..പോടീ അവിടുന്ന്...
(ഞാൻ അവളെ ഓടിച്ചു)... പിള്ളേരൊക്കെ വളർന്നു... എന്നെ കളിയാക്കാറായി.. (ഞാൻ മനസ്സിൽ ചിന്തിച്ചു) . അവർക്കൊന്നും.. ഞാൻ കിന്നരിച്ചു നില്കാൻ പണ്ടേ പിടി കൊടുത്തിട്ടില്ല... ഏട്ടൻ പവർ......മനുവിനോടു സംസാരിച്ചപ്പോൾ ഞാൻ മറന്നിരുന്ന കാര്യങ്ങൾ.. റൂമിലോട്ടു ചെല്ലും തോറും എന്നെ അലട്ടി.... ഹൃദയം താളം കൊട്ടി.... ഡോർ തുറന്നു അകത്തു കയറിയപ്പോ. കട്ടിലിൽ ഇരിക്കുന്ന അവളെ കണ്ടു...
....ആരാണ് ഇനി വരുന്നത് എന്ന് നോക്കി. നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്ന അവൾ വാതിലിലെക് നോക്കി. എന്നെ കണ്ടതും. ദേഷ്യം മുഖതു വന്നു 'ഉത്തര തിരിഞ്ഞിരുന്നു... ഞാൻ പെട്ടിയിൽ ഇരുന്ന എന്റെ തോർത് എടുത്തു.. കണ്ടുപരിചയം ഇല്ലാത്ത പോലെ പെട്ടന്ന് ബാത്‌റൂമിൽ കയറി.. കുളിക്കുമ്പോ എന്റെ ചിന്ത ഇനിയെന്ത്.? എന്താണ് പറയേണ്ടത്.?.... ചെയ്ത തെറ്റിന് ഞാൻ അവളെ കെട്ടാം എന്ന് പറയണം എന്നുണ്ടാരുന്നു!!!അന്നത്തെ ഈഗോ അനുവദിച്ചില്ല...-...എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും. ഇനി അവളെ ഞാൻ വേദനിപ്പിക്കില്ല!!!!.... കുറ്റബോധം പേറി ഒരുപാട് അനുഭവിച്ചു!!!!... മടുത്തു!!.. അവളെ എങ്ങെനെയും പറഞ്ഞു മനസിലാക്കി.... ഒരു നല്ല ജീവിതം ജീവിക്കണം... അവൾക് ജീവിതം നശിപ്പിച്ചവനോട് ദേഷ്യം ആകും.. എന്നാലും....... നോക്കാം....സംസാരിക്കാം...മനസ്സിൽ ഇങ്ങനെ ഓരോന്നും ചിന്തിച്ചു പുറത്തേക് ഇറങ്ങി......അവളെ നോക്കാതെ ഞാൻ

💬 Comments

View all comments