Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]
തോർത് എടുത്ത്.. മൂലയിലെ കസേരയിൽ ഇട്ടു. പാരീസിലും ഞാൻ അങ്ങനെ തന്നെ...പിന്നെ കാവി മുണ്ടും t ഷർട്ടും ഇട്ടു. ഇതാണ് എനിക്കിഷ്ടപ്പെട്ട വേഷം... ഉത്തരയോട് സംസാരിക്കാം എന്ന് വിചാരിച് കട്ടിലിന്റെ അരികിലെത്തി.. "ഉത്തര " ( എന്റെ വിളി കേട്ട അവൾ കണ്ണുകൾ തുടച്ച് എണീറ്റു...പെട്ടന്ന് തന്നെ എന്റെ മുഖത്തുനോക്കി പറഞ്ഞു..) ""നിന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത് ഇനി ഒരു പെണ്ണിന്റെയും ജീവിതം നിന്നെ പോലൊരു ആഭാസന്റെ മുന്നിൽ നശിച്ചു പോകരുത്. അതുകൊണ്ട് മാത്രം. അതുകൊണ്ട് മാത്രമാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത് " ( എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു. ).....ഉത്തര...... (ഞാൻ വിളിച്ചു ) എനിക്ക് താൻ പറയുന്നത് ഒന്നും കേൾക്കേണ്ട...... കള്ളം പറയാൻ നല്ല മിടുക്കൻ ആരിക്കും..... എനിക്ക് അത് കേൾക്കണ്ട. ഈ ജീവിതം. മുഴുവൻ തന്നെ ഞാൻ അനുഭവിപ്പിക്കും.. കഴ്പ്പെടുത്തിക്കും........(കട്ടിലിന്റെ അടിയിൽ നിന്ന് ഒരു പായും..... ഒരു തലയിണയും അവൾ എനിക്ക് നേരെ നീട്ടി ......)
മെത്തയ്ക് അടിയിൽ ഒരു പായ് ഉണ്ടാരുന്നു...അതായിരിക്കും എന്ന് ഞാൻ ചിന്തിച്ചു... പക്ഷെ എനിക്ക് അവളുടെ ആ ഭീക്ഷണി കേട്ടിട്ട് ചിരിയാണ്. വന്നത്..... കുമ്പളങ്ങി നൈറ്റ്സിൽ പറഞ്ഞപോലെ. എന്റെ ജീവിതത്തിൽ ഇനി മുടിയൻ ഒന്നുമില്ല.... 🤣🤣🤣... ( മനസ്സിൽ ചിരിച്ചു ) പുറത്തു കാണിച്ചില്ല....... വിഷമം ഒന്നേ ഉള്ളു. സംസാരിക്കാൻ പറ്റിയില്ല...) അതിനുള്ള അവസരം കിട്ടും എന്ന് വിചാരിച്. പായും തലയിണയും. ഭിത്തി സൈഡിൽ വച്ച്..
ഞാൻ ബാൽക്കണിയിൽ പോയി ചാരുകസേരയിൽ ഇരുന്നു......
.തണുത്ത കാറ്റും ....
💬 Comments
View all comments