0%

Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]

Author : Kambikathakal Read All Parts 1.7K

ഞാൻ അറിയാതെ ബന്ധത്തിൽ ആരുന്നു......
കൂട്ടുകാർക് വേണ്ടി എന്തും ചെയ്യുന്ന
നിന്നെ ചതിചതിന് ദൈവം എനിക്ക് തന്ന ശിക്ഷ...

അവൻ അതും പറഞ് callകട്ട്‌ ചെയ്ത്...
പിന്നെ. എന്റെ ലൈഫ് ദുരിത പൂർണമാരുന്നു.
സങ്കടം മാറ്റാൻ ഞാൻ വീണ്ടും വെള്ളമടി തുടങ്ങി.

പിന്നെ അമ്മക്കറിയാല്ലോ.
ഞാൻ വിങ്ങി പൊട്ടി നിർത്തി.... ഞാൻ അവളുടെ കാലിലേക് വീണു...
അവൾ കാലു വലിക്കുന്നതിന്‌ മുമ്പേ...
" നിന്നെ ഞാൻ മനസറിഞ്ഞു തന്നെയാ കല്യാണം കഴിച്ചത്... നിന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റണ്‌ എന്നെങ്കിലും നിന്നെ കാണുമ്പോ ആ കാലിൽ വീണു മാപ്പ് പറയണം എന്നുണ്ടാരുന്നു.
പക്ഷെ ആദ്യ ദിവസം തന്നെ നീ എന്നെ അവോയ്ഡ് ചെയ്യുകയായിരുന്നു...... പിന്നെ നീ എന്നെ ഏതൊക്കെ തരത്തിൽ ദ്രോഹിച്ചു. ഞാൻ അതിനൊന്നും
ഞാൻ നിന്നോട് പകയോ പ്രതികാരമൊ കാണിച്ചിട്ടില്ല.
കരഞ്ഞുകൊണ്ട് തന്നെ ഞാൻകാലിലെ പിടിവിട്ടു മുട്ടുകുത്തി ഇരിന്നു.......
(എന്റെ ഏറ്റുപറച്ചിൽ കെട്ട് ഉത്തരയും കരഞ്ഞു.)
ഉത്തര.
എനിക്ക് ഒരു അവസരം കൂടി താ...

നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം....
( ഞാൻ ഈ പറയുന്നതെല്ലാം. കേട്ടു. കരഞ്ഞു കൊണ്ടിരുന്ന അമ്മ പറഞ്ഞു. )
വേണ്ട മോനെ.
അവളുടെ മനസലിയില്ല.
അമ്മേ.. (അവൾ നിസ്സഹായയ് വിളിച്ചു...)

ഹരിയേട്ടാ എന്നോട് ക്ഷമിക്കണം .. എനിക്ക് കുറച്ചു സമയം താ.. ഞാൻ മാറിക്കൊള്ളാം. എന്റെ മനസ്സിൽ മുഴുവൻ ഹരിയേട്ടനോടുള്ള ദേഷ്യമായിരുന്നു...
അതു ഞാൻ മാറ്റും... (അവൾ എന്നെ എണീപ്പിച് അവൾ ഉറച്ച മനസോടെ പറഞ്ഞു)
അമ്മയുടെ അടുത്തേക് നീങ്ങി അമ്മേ. അച്ഛനെയും അമ്മയെയും കൂടെ ഞാൻ സങ്കടപെടുത്തി.. ഈ

💬 Comments

View all comments