0%

Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]

Author : Kambikathakal Read All Parts 1.7K

ഡ്രസ്സ് ഒക്കെ അവിടെ ഉണ്ട്.. അവൾ പറഞ്ഞു..
ഞാൻ ഇടയ്ക്ക് വണ്ടി നിർത്തി ഒരു കടയിൽ കയറി ഡ്രസ്സ് എല്ലാം വാങ്ങി..ബാക്ക് സീറ്റിൽ
കവറുകൾ ഇട്ടു...
അതിൽ ഒരു കവർ മാത്രം ഞാൻ കയ്യിൽ തന്നെ പിടിച്ചു.. അത് അവൾക്ക് നേരെ നീട്ടി..
" ഉത്തര "
നിനക്ക് എന്നെങ്കിലും...... ഞാൻ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല തോന്നുകയാണെങ്കിൽ.
ഈ സരി. ഉടുത്ത് എന്റെ മുമ്പിൽ വരണം..
(അവൾ ചിരിച്ചുകൊണ്ട് അത് വാങ്ങി )
അങ്ങനെ ഞങ്ങൾ ആ തറവാട്ടിലേക്...
എത്തി..
മൊബൈൽ നോക്കി സമയം 8 കഴിഞ്ഞിരിക്കുന്നു....
വിളിച്ചു പറഞ്ഞിട്ട് വന്നത് കാരണം വീട്ടുകാർ നോക്കി ഇരിക്കുകയായിരുന്നു. അച്ഛൻ കസേരയിൽ ഇരുന്ന് മുറുക്കാൻ തുപ്പി ഞങ്ങളെ നോക്കുന്നു. അനിയത്തിമാർ ട്വിൻസ് ആണ് മാൻവിയും തൻവിയും. ഇവരുടെ പ്രസവത്തിനു തന്നെ അമ്മ മരിച്ചു.. എന്റെ അമ്മ എന്നോട് അതെ പറ്റി പറഞ്ഞത് ഞാൻ ഓർത്തു. ഉത്തരയാണ് അവരുടെ അമ്മയുടെ സ്ഥാനത്...
രണ്ട് പേരും ചിരിച്ചോണ്ട് നോക്കി നില്കുന്നു....
കാറിൽ നിന്നിറങ്ങി ഉത്തര ചോദിച്ചു "സാധനങ്ങൾ എടുക്കണ്ടേ "
"ഒരു പെട്ടിയല്ലേ ഉള്ളു. ഞാൻ കൊണ്ട് വരാം. താൻ നടന്നോ "
ഡോർ തുറന്നിറങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
മ്മ്മ്. എന്ന് മൂളി ചിരിതൂകി.
ഉത്തര വീട്ടിലേക് കയറിയതും. രണ്ടു സൈഡിൽ നിന്നും അനിയത്തിമാർ ഉമ്മ കൊടുത്തു.... "വല്യേച്ചിക് സുഖാണോ "
അതേല്ലോ........ രണ്ടും പടിക്കുന്നുണ്ടോ
(ഉത്തര ചെറിയ ചിരിയോടും സംശയത്തോടും കൂടി ചോദിച്ചു?)
പെട്ടിയെടുത് നടന്നടുത്ത എന്നോട് അച്ഛൻ പറഞ്ഞു " കയറി വാ മോനെ..." ഞാൻ ഒരു

💬 Comments

View all comments