Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
നല്ല ചിരി പാസാക്കി...
പെട്ടിയിങ്ങു താ ഹരിയേട്ടാ..... മാൻവി അത് മേടിച്ചു. "ഞാൻ മുകളിലെ റൂമിൽ വച്ചേക്കാം"
എന്ന് പറഞ്ഞ് അതെടുത്തു കൊണ്ട് നടന്നു..
"മോനെ അകത്തോട്ടു ചെല്ല് ഇത്രേം ലേറ്റ് ആയത് കൊണ്ട് ഇന്നിനീ കല്യാണ വീട്ടിലേക് പോവണ്ട.." തൻവി കുട്ട്യോലൊന്നും കഴിച്ചിട്ടിണ്ടാവില്ല്യ.. അവര്ക് കഴിക്കാൻ എടുക്ക!! അച്ഛൻ തൻവിയെ നോക്കി പറഞ്ഞ്..
അച്ഛൻ വയറു തടവുന്നത് ഞാൻ ശ്രദ്ധിച്ചുകൊണ്ട് അകത്തേക്കു കയറി..
"എന്നാ മോള് ഫുഡ് എടുത്തോ ഞാൻ ഡ്രസ്സ് മാറീട്ട് വരാം." ഞാൻ മുകളിലേക്കു നടന്നു. അച്ഛനും കഴിക്കാതെ നോക്കിയിരിക്കുവാരുന്നെന്നു തോന്നുന്നു ഞാൻ മനസ്സിൽചിന്തിച്ചു നടന്നു....
ഞാൻ കയറി ചെല്ലുമ്പോ മാൻവി ഇറങ്ങി വരുന്നുണ്ട്.
. "ഹരിയേട്ടാ ഞങളുടെ കുറച്ചു സാധനം കൂടി അവിടെ ഇരിപ്പുണ്ട് മൊത്തം മാറ്റാൻ ടൈം കിട്ടിയില്ല.ബാക്കി നാളെ മാറ്റിത്തരാം"
മാൻവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു...
"അതിനെന്താ മോളെ...."
അവൾ ഒന്നൂടെ ചിരിച്ചു താഴേക്കു പോയി....
മുകളിൽ എത്തി കഴിഞ്ഞാൽ നല്ല ഒരു പാസ്സേജ് ആണ്. ഇടത് സൈഡ് ഫുൾ ജനൽ പുറത്തോട്ടു നോക്കിയാൽ മുമ്പിൽ പാടം. അടിപൊളി വ്യൂ ആണ്... പിന്നെ രണ്ടു പാസ്സേജിൽ നിന്ന് കയറാവുന്ന രീതിയിൽ രണ്ടു മുറികൾ.. ആദ്യത്തെ മുറി ഞാൻ തുറന്നു നോക്കി. നല്ല വൃത്തിക്ക് തന്നെയാണ് കിടക്കുന്നത് പക്ഷെ പെട്ടി അവിടില്ല.. ഞാൻ അകത്തു കയറാതെ തന്നെ അടുത്ത റൂമിൽ ചെന്നു . പെട്ടി അവിടെയുണ്ട്.... ഞാൻ അകത്തേക്കു കയറി... പുറത്ത് നല്ല നിലാവുണ്ട്. കയറി ചെന്ന ഡോറിന് നേരെ മുമ്പിൽ തന്നെ മറ്റൊരു ഡോർ കണ്ടു. ആ ഡോർ
💬 Comments
View all comments