Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
കേണ് )
അയാൾ ഉമ്മറത്തേക്ക് കയറി വന്ന് തൂണിൽ പിടിച്ചു നിന്ന അച്ഛനോട്
മൻവിയെയും തൻവിയേം ചൂണ്ടി കാട്ടി
പറഞ്ഞു .
"ഇതിനെ രണ്ടിനെയും എന്റെ കൂടെ വിട് ഇവളുമാരെ വച് 10 ലക്ഷം ആവുമ്പോ തിരിച്ചു വിട്ടേക്കാം"
ഞാൻ അനിയത്തിമാരെ രണ്ടും സൈഡിലേക് മാറ്റി മുമ്പോട്ട് ആഞ്ഞു വന്നു.. അതെ സമയം
" ശേഖര... "
എന്ന് വിളിച് അച്ഛൻ ദേഷ്യത്തിൽ അയാളുടെ കോളറിൽ പിടിക്കാൻ തുടങ്ങിയതും. ശേഖരൻ തെറിച് മുറ്റത്തേക് വീണു. അച്ഛൻ തിരിഞ്ഞു നോക്കിയപ്പോ. ശേഖരന്റെ നെഞ്ചിനൊരു തൊഴികൊടുത്തഞാൻ മുറ്റത്തെക് ഇറങ്ങുന്നതാണ് കാണുന്നത് (വിത്ത് സ്ലോമോഷൻ ).. ഉത്തരയും അനിയത്തിമാരും അച്ചനെ പോലെ തന്നെ വായും പൊളിച്ചു നിന്ന്...
അപ്പോഴേക്ക് കൂട്ടത്തിൽ ഉണ്ടാരുന്നവർ എനിക്ക് നേരെ പാഞ്ഞടുത്തു. ചെറുപ്പത്തിൽ കരാട്ടെ പഠിച്ചിട്ടുള്ള ഞാൻ. വളരെ വേഗം മുമ്പോട്ട് നീങ്ങി. വട്ടം കറങ്ങി കാലുയർത്തി ഒരുത്തന്റെ മുഖത്തിനിട് ചവിട്ടി ( ലാൻഡിംഗ് വിത്ത് പീറ്റർ ഹൈൻ സ്റ്റെപ് ) .. അവൻ താഴെ വീണത് കണ്ട് മറ്റവൻ പേടിച്ചു ശേഖരനെ എടുത്ത് പൊക്കി.....
ഡാാ.........
ശേഖരൻ മുമ്പോട്ടു വന്ന്. ശേഖരനെ ഞാൻ ഒറ്റകൈക്ക് കൊരവള്ളിക്ക് പിടിച്ചു മുട്ടിൽ ഇരുത്തി.. എന്റെ നേരെ വന്നവന്മാരോട് പറഞ്ഞു.
"ഇപ്പോ ഇവിടുന്ന് ഇറങ്ങിക്കോ. ഇല്ലേൽ ഇവനെ ഞാൻ കൊല്ലും
എന്റെ പിടി മുറുകിയപ്പോ ശേഖരൻതൊണ്ട അടഞ്ഞ ശബ്ദത്തിൽ പറഞ്ഞ്
""പൊക്കോ പൊക്കോ "
അവർ ഗേറ്റ് കടന്നതിനു ശേഷമാണ് ഞാൻ പിടി വിട്ടത്...
ശേഖരൻ തൊണ്ട തിരുമി എണീറ്റു
" തനിക് ഇവിടുന്ന് എത്ര കിട്ടാൻ ഉണ്ട്
"10
💬 Comments
View all comments