Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
ലക്ഷം"
ശേഖരൻ പറഞ്ഞു"
"ഞാൻ തരും ഇന്ന് വൈകിട്ട് ചെക്ക് ആരിക്കും. കുഴപ്പമില്ലല്ലോ. എന്റെ വീട്ടിലാണ് ചെക്ക് അതെടുക്കുന്ന താമസം. വൈകിട്ട് ഇങ്ങോട്ട് കേറി വരണ്ട. ആ റോഡിൽ നിന്ന് അച്ഛനെ ഫോൺ വിളിക്കുക. ഞാൻ ഇറങ്ങി വന്ന് തരും സമ്മതമാണോ."
ഞാൻ ചോദിച്ചു....
"മതി.." പേടിച്ച മുഖത്തോടെ ശേഖരൻ പറഞ്ഞു
എന്നാ പൊക്കോ.... ഞാൻ പുറത്തേക് തലകാട്ടി പറഞ്ഞു.....
പിന്നെ ഒരു കാര്യം കൂടി.
ഞാൻ അയാളെ വിളിച്ചു. അടുത് വന്ന അയാളുടെ ചെവിക്കല്ല് പൊട്ടിച്ചു ഒരെണ്ണം കൊടുത്തു... (അയാൾ കഴിഞ്ഞില്ലേ എന്നാ ഭാവത്തിൽ നോക്കി. )
"Don't talk dirty to any father about his children.. Do you understand?" മനസിലായോ...
(ഞാൻ മാസായി പറഞ്ഞു..)
മനസിലായില്ല... ( മനസിലായില്ല എന്ന് ശേഖരൻ സങ്കടത്തോടെ പറഞ്ഞത് കേട്ട് ഞാൻ ഉള്ളിൽ ചിരിച്ചു )
ഒരച്ഛനോടും സ്വന്തം മക്കളെ പറ്റി ഇങ്ങനെ പറയരുത്..... ഇപ്പൊ മനസിലായോ
അയാൾ ഒന്ന് മൂളി... എന്നിട്ട് ഗേറ്റിലേക് നടന്നു..
ഞാൻ തിരിച്ചു വീട്ടിലേക് കയറി
"മോനെ ഇത്രയും പൈസ മോനെന്തിനാ കൊടുക്കുന്നെ... അത് വേണ്ടിയിരുന്നില്ല. ഇവളുടെ കല്ല്യാണാവശ്യതിന് എടുത്തത അത്.."
ഉത്തരയെ നോക്കി അച്ഛൻ പറഞ്ഞു
അപ്പോഴും. ഉത്തരയും അനിയത്തിമാരും അതിശയത്തോടെ നോക്കുവാരുന്നു
". ആരാ ഇവിടെ പടക്കം പൊട്ടിച്ചേ.."
എന്നാ രീതിയിൽ..
ഞാൻ അച്ഛനോട് പറഞ്ഞു
"അച്ഛാ ഇതിപ്പോ. എന്റെ കൂടെ കുടുംബം ആണ്.
എന്റെ അനിയത്തിമാര ഇവർ. ഇവരെ എവിടുന്നോ കേറി വന്ന ഒരുത്തൻ കേറി അങ്ങനൊക്കെ പറഞ്ഞപ്പോ എന്റെ കണ്ട്രോൾ പോയി പിന്നെ.....
💬 Comments
View all comments