0%

Chapter Title : ഉത്തരാസ്വയംവരം 2 [കുമ്പിടി]

Author : Kambikathakal Read All Parts 415

പിന്നെ ഞാനാനോ ഇങ്ങനൊക്കെ ചിന്തിച്ചിട്ടുള്ളത് ( അവൾ ചോദ്യഭാവേനെ തിരക്കി )

അപ്പൊ നിനക്ക് സമ്മതമാണെന്നാണോ
(ഞാൻ ചോദിച്ചു )
മ്മ് മ്മ്... (അവൾ മൂളി )

നിന്നെ പോലെ നല്ലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് അമ്മ എപ്പഴും പറയാറുണ്ട്...
നീ എനിക്ക് കുറച്ചു സമയം താ നമ്മുക്ക് നോക്കാം.... എനിക്ക് അങ്ങനെ പറ്റിയില്ലേൽ നിനക്ക് എന്നോട് ദേഷ്യംഒന്നും തോന്നരുത്..
( ഞാൻ പറഞ്ഞു )

നീ എത്ര സമയം വേണേലും എടുത്തോ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...

ഡാ..പോവാ.. ഗേറ്റ് കടന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾപറഞ്ഞു. അത്രയും നാൾ എന്നെ നോക്കിയിരുന്ന കണ്ണുകൾ അല്ല ഞാൻ കണ്ടത്. മറിച്. ആ കണ്ണിൽ ഞാൻ കണ്ടത് പ്രണയമാരുന്നു..
"ഒക്കെ.. ഞാനും പോവ്വാ..."

ഞാൻ അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു. തിരിഞ്ഞു നടന്നു.... അവളും ഞാനും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്. +1,+2 ആയെപ്പിന്ന ഞങ്ങൾ 2 ക്ലാസ്സിൽ ആയത്.
ഞാൻ കോമേഴ്‌സും അവൾ സയൻസും ആണ് എടുത്തത്...
ഞങളുടെ കൂട്ടുകാണ്ട് എല്ലാരും കുശുമ്പ് എടുത്തിട്ടേ ഉള്ളു....

നാളെ ഞങ്ങൾ കല്ല്യാണം കഴിച്ചാൽ അതെല്ലാം ഒറ്റയടിക്ക് മാറും....
എന്ത് ചെയ്യും
ഞാൻ ആലോചിച് നടന്നു....

രാത്രിയിൽ മുഴുവൻ എനിക്ക് ഈ ചിന്തയാരുന്നു..
ഉറക്കം നഷ്ടപ്പെട്ട് ഞാൻ ടെൻഷൻ കേറി...

അതിനിടയിൽ...ഞാൻ മനുവിനെ വിളിച്ചു നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു
"ഡാ ...
എന്ത്‌ ചെയ്യും."
മനുവിനോട് ചോദിച്ചു

എന്ത് ചെയ്യാൻ അവളെ നീ ഇഷ്ടമാണെന്ന് പറ. നമ്മുടെ സ്കൂൾ മൊത്തം പുറകെ നടന്നിട്ട് അവൾ മൈൻഡ് ചെയ്തിട്ടില്ല. നല്ല സ്വഭാവം. പൊന്നല്ലേടാ നമ്മടെ നന്ദു . നീ ഇഷ്ടമാണെന്ന് പറ.... ഒന്നും ആലോചിക്കേണ്ട..

മനു ചിരിച്ചു സന്തോഷത്തോടെ പറഞ്ഞു...

മ്മ്മ്. നോക്കട്ടെ.. ഞാൻ ഫോൺ കട്ട് ചെയ്തു....

അവളുടെ കൂടെ ഉള്ള കുട്ടികാലം മുതലുള്ള ഒരോ നിമിഷങ്ങളും ഓർത്തു.
ഓർകുന്തോറും എന്നിൽ എന്തെന്നില്ലാത്ത സന്തോഷം... ഞാൻ ചിരിച്ചു....

അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയോന്നൊരു സംശയം....
ഞാൻ കാട്ടിലിലേക് കിടന്നു... ഉറങ്ങിപ്പോയി

ഹരി... കാപ്പി ഇന്നാടാ..
ഞാൻ ഞെട്ടി

💬 Comments

View all comments