0%

Chapter Title : ഉത്തരാസ്വയംവരം 3 [കുമ്പിടി]

Author : Kambikathakal Read All Parts 1.3K

പറഞ്ഞിറങ്ങി... ഉത്തരയോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ തെല്ലൊരു ശങ്ക ഇല്ലാതില്ല....
ഞങ്ങൾ നേരിട്ട് പോയത് എന്റെ തറവാട്ടിലേക്കണ്....

ഉമ്മറത്തു ചാരുകസേരയിൽ. പ്രൗടിയോടെ ഇരിക്കുന്ന മുത്തശ്ശി വണ്ടി കയറി വരുന്നത് നോക്കുന്നു....

ഉത്തര കാറിൽ നിന്നിറങ്ങി...
"മുത്തശ്ശി "
ഓടിച്ചെന്നു കെട്ടിപിടിച്ചു... ഇവര് തമ്മിൽ എപ്പഴും ഇങ്ങനാണ്. ഒരു പ്രത്യേക ബോണ്ട്‌ ആണ്...ഞാൻ ചിന്തിച്ചു.
ഉത്തര മുത്തശ്ശിയോട് ഒരു കുട്ടിയോട് പെരുമാറുന്നത് പോലെ പെരുമാറി...
എന്നുകത് കണ്ടപ്പോ സന്തോഷം തോന്നി...

" എന്താ ഈ വഴിക്കൊക്കെ....?"
സ്മിതയാന്റി. ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് ചോദിച്ചു
"അതെന്താ ആന്റി അങ്ങനെ ചോദിച്ചേ ഞാൻ ഇവിടുത്തെ അല്ലെ.... "
ശിവേട്ടൻ എപ്പഴും പറയും നീ ഇവിടൊക്കെ മറന്നൂന്ന്.... നിൻറെ കൊച്ചച്ചനും അമ്മച്ചിയും എല്ലാം ഇല്ലേ ഇവിടെ ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണ്ടേ?? സ്മിതയാന്റി പരിഭവം പറഞ്ഞു.... ശിവൻ കൊച്ചചാനും ആന്റിക്കും എല്ലാം എന്നോട് നല്ല കാര്യം ആരുന്നു... ആന്റിയുടെ പരിഭവം കേട്ട ഉത്തര പറഞ്ഞു...
"ഇനി ഏട്ടൻ എപ്പഴും ഇവിടൊക്കെ കാണും ആന്റി..... ഞാൻ വാക്ക് തരുവാ...."
പോരെ.....
കൊച്ചച്ചൻ എന്തിയെ???
ഞാൻ തിരക്കി....
അവൻ മൂന്നാറ് പോയി. എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞ്..
മുത്തശ്ശിയാണ് എനിക്ക് മറുപടി നൽകിയത്...

വന്നകാലിൽ നിൽക്കാതെ പോയ്‌ ഡ്രസ്സ്‌ ഒക്കെ മാറ്.. എന്നിട്ട് അപ്പുറത്തോട്ട് ചെല്ല്....
രാധേച്ചി നിന്നെ തിരക്കിയാരുന്നു. നിന്റമ്മ വിളിച്ചു പറഞ്ഞില്ലേ.?
മ്മ്... സ്മിതയാന്റി പറഞ്ഞത് കെട്ട് ഞാൻ തലയാട്ടി മൂളി......

ഞങ്ങൾ സ്മിതയാന്റിക് ഒപ്പം അകത്തേക്കു ചെന്നു.

എന്റെ പഴയ റൂം ചൂണ്ടികാട്ടി സ്മിതയാന്റി പറഞ്ഞു ..
എല്ലാം പഴേത്

💬 Comments

View all comments