0%

Chapter Title : ഉത്തരാസ്വയംവരം 3 [കുമ്പിടി]

Author : Kambikathakal Read All Parts 1.3K

ചുമപ്പും പൂക്കൾ ആണ് റോഡ് നിറയെ. അത് കടന്ന് പോയാൽ നേരെ അമ്പലം ജംഗ്ഷൻ... അമ്പലത്തിനു മറു സൈഡിൽ മുഴുവൻ പാടം.. അമ്പലത്തിന്റെ സൈഡിലെവലിയ ആൽത്തറയിൽ ഇരുന്നു പാടതേക് നോക്കി ഇരിക്കാൻ നല്ല രസമാണ്. പ്രയതേകിച് 4.30 ഒകെ കഴിഞ് evening time.... വളരെ പയ്യെ ആണ് ഞാൻ ബൈക്ക് ഓടിക്കുന്നത്. ഉത്തരയ്ക് എന്റെ നാടിന്റെ ഭംഗി കാണിച്ചു കൊടുക്കാൻ തന്നെയായിരുന്നു ഉദ്ദേശം...... അങ്ങനെ അങ്ങനെ ഞങ്ങൾ എന്റെ അച്ഛന്റെ വീതമായ തെങ്ങിൻ തോപ്പിൽ എത്തി....
ബൈക്ക് നിർത്തി.....
"മോനെ..
ഇതെപ്പോ എത്തി.."
സൈഡിൽ നിന്നും ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോ ബാലൻ ചേട്ടൻ. അച്ഛൻ ഈസ്ഥലം നോക്കാൻ ഏല്പിച്ചിരിക്കുന്ന അച്ഛന്റെ വിസ്വാസ്തനായ കൂട്ടുകാരൻ...
"രാവിലെ എത്തിയതേ ഉള്ളു. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ........ "

ഞാൻ അദ്ദേഹത്തോട് ചോദിച്ചു...
സുഖം... (ബാലൻ ചേട്ടൻ പറഞ്ഞ് )
അങ്കിളെ.. തെങ്ങിൻ കള്ള് ഇരിപ്പുണ്ടോ "(ഞാൻ തിരക്കി .)
കറക്റ്റ് ടൈം ആണ് മോൻ വന്നത്....
ആവിശ്യത്തിന് കൊണ്ടുപൊക്കോ. അയാൾ അപ്പുറത് ഇട്ടിരുന്ന ജീപ്പിൽ നിന്നു ഒരു 5 ലിറ്റർ ജാറിൽ കള്ളെടുത്തോണ്ട് എന്റെ അടുത്തേക് വന്ന്. അതുവരെ കാഴ്ചകൾ നോക്കിയിരുന്ന ഉത്തര എന്റെ ചോദ്യം കേട്ട് എന്നേ നോക്കി നില്കുന്നു....
ഞാൻ അവളെ നോക്കി. ഒരു കള്ള ചിരി കൊടുത്തു...

വന്ന ഉദ്ദേശം കഴിഞ്ഞപോലെ ഉത്തരയോട് പോകാം എന്ന് പറഞ്ഞു..
ഉത്തരയും സമ്മതം മൂളി. അവൾക് ഉള്ള മനോഹരമായ കാഴ്ചകൾ ഒരുപാട് ഉണ്ടായിരുന്നു. ഞങ്ങൾ പോകുന്ന വഴിയിൽ എന്റെ നാട്ടിൽ......
അങ്ങനെ വീടെത്തി കള്ള് കൊണ്ട് ഞാൻ

💬 Comments

View all comments