0%

Chapter Title : ഉത്തരാസ്വയംവരം 3 [കുമ്പിടി]

Author : Kambikathakal Read All Parts 1.3K

അകത്തു കയറിയില്ല....ഗേറ്റിന് പുറത്ത് നിന്ന് അവൻമാരെ ഫോൺ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു.......
" ഹരിയേട്ടാ ... ഞാൻ പോട്ടെ.... "
ഉത്തര എന്നോട് ചോദിച്ചു
"തനിക്കൂടെയ ഞാൻ മേടിച്ചത്...
നല്ല തെങ്ങിൻ കള്ള. നല്ല മധുരമാ....
കഴിക് വാ... "
"എനിക്ക് വേണ്ട എനിക്ക് പേടിയാ.... തന്നെയല്ല ആ പിള്ളേരും കാണില്ലേ...?"
എന്റെ മറുപടി കേട്ട ഉത്തര പറഞ്ഞു

"അവന്മാരാണ് പ്രശ്നമെങ്കിൽ അത് നോക്കണ്ട അത് നമ്മടെ പിള്ളേരല്ലേ അവർ ആരോടും പറയില്ലേ....."ഞാൻ ഉത്തരയുടെ കൈയിൽ പിടിച്ചു അവന്മാർ പറഞ്ഞ മുളക്കൂട്ടത്തിന്റെ അടുത്തേക് നീങ്ങി.. ഞങളുടെ വീടിന്റെ കിഴക്കേ സൈഡ് അവിടെ ചെറിയ ഒരു മെശ്ശ സെറ്റപ്പ്. പക്ഷെ നീറ്റ് ആണ്.........
വന്നപാടെ അരുൺ ഒരു നാല് ഗ്ലാസ്‌ എടുത്ത് മേശപ്പുറത് വച്...
വരുൺ ജാർ തുറന്നു ഗ്ലാസിലേക് കള്ളൊഴിച്... ഞാൻ ഗ്ലാസ്സെടുത് കുടിക്കാൻ തുടങ്ങി. കൂടെ അവന്മാരും. ഉത്തര ഞങളെയെല്ലാം നോക്കി മടിച്ചു നിൽക്കുന്ന കണ്ട്.... ഞാൻ തലയാട്ടി
" കുടിച്ചോ "
ഉത്തരയ്ക് ചെറിയൊരു ചമ്മൽ ഉണ്ടെങ്കിലും ഞാൻ ഉണ്ടെന്ന ധൈര്യത്തിൽ ഒറ്റവലി....
അരുൺ എന്തോ ഓർത്തെന്ന പോലെ അച്ചാറെടുത് മുമ്പിലോട്ട് വച്. ഞങ്ങൾ എല്ലാം അച്ചാറ് നക്കുന്ന കണ്ട് ഉത്തരയും തൊട്ടു നക്കി. അങ്ങനെ വളരെ വേഗം ഞങ്ങൾ അത് അത് തീർത്തു... അവന്മാർക്ക് അത് ഒന്നും ആയില്ല എന്ന് എനിക്ക് തോന്നി. ബട്ട്‌ എനിക്കും ഉത്തരയ്കും എല്ലാമായി....
ഞങ്ങൾ ജാർ അവിടെ ഉപേക്ഷിച്ചു മെല്ലെ നടക്കാൻ തുടങ്ങി ഉത്തരയുടെ കാല് വെച്ചുപോകുന്നത് കണ്ട ഞാൻ ചെറിയൊരു സപ്പോർട്ടിനു തോളിൽ കൈ

💬 Comments

View all comments