0%

Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]

Author : Kambikathakal Read All Parts 571

പല്ലാസയും ഒരു ടി ഷർട്ട്‌,ഞാൻ കാവി കൈലിയും വൈറ്റ് ടി ഷർട്ടും ഇട്ട് ഉമ്മറത്തേക് നടന്നു...
ഹരിയേട്ടാ എന്നെ കള്ളിന്റെ മണംഉണ്ടോ..?
"മ്മ് ഉണ്ട് എന്തൊരു നാറ്റമാ.... ഹാ.."
ഞാൻ ചുമ്മാ ഒരു കള്ളം തട്ടി വിട്ടു...
"എനിക്ക് പക്ഷെ തോന്നുന്നില്ല. ഹരിയേട്ടാ... "
അവൾ സംശയത്തോടെ പറഞ്ഞു...
"മ്മ്. പക്ഷെ ഭയങ്കര മണവ..." ഞാൻ വീണ്ടും തട്ടിവിട്ടു
"ഞാൻ പോയി ഇച്ചിരി സ്പ്രേ അടിച്ചിട്ട് വരാം..." എന്റെ മറുപടി കേട്ട ഉത്തര പറഞ്ഞു..
വേണ്ട.. ഗോപച്ചൻ വെയിറ്റ് ചെയ്യുവല്ലേ വേണ്ട പെട്ടന്ന് പോകാം... അവൾ ഒരു കോൺഫിഡൻസ് ഇല്ലാതേ കൂടെ. വന്ന്... കള്ളിന്റെ പവർ ഒകെ ഞങ്ങളിൽ നിന്നും പോയിരുന്നു. പുറത്തെത്തി അമ്മൂമ്മയോട് സംസാരിക്കുകയാരുന്നു ഗോപച്ചൻ.... ഞങ്ങളെ കണ്ടതും..
" ഉറക്കമാരുന്നോ....? "
അതെ ഗോപച്ച... പുള്ളിക് ഞാൻ മറുപടി നൽകി..
"എന്നാ വാ അവിടെ അവര് നോക്കി ഇരിക്കുന്നു..."
ഗോപച്ചൻ ക്ഷണിച്ചു...
ഞങ്ങൾ അമ്മൂമ്മയോട് പോയിട്ട് വരാം എന്ന് പറഞ്ഞു പുറതിറങ്ങി....
മുറ്റത് ഒരു കോണിൽ കസേരയിട്ട് ആരെയോ ഫോൺ ചെയ്യുന്ന വരുണിനെ കണ്ടു... അവൻ വേറെ ഏതോ ലോകത്താണ്..
വല്ല ചുറ്റികളിയും കാണും..... മനസ്സിൽ ചിന്തിച്ചു ഞാൻ നടന്നു......
അങ്ങനെ അത്താഴം ഒക്കെ കഴിച്ചു.... ഞങ്ങൾ തീർകേ വീട്ടിൽ എത്തി.... രാധമ്മയ്ക് ഉത്തരയേ വളരെ ഇഷ്ടമായി എന്നെനിക് തോന്നി... ഉത്തര അവിടെയും തകർക്കുവാരുന്നു.... എല്ലാവരെയും കറക്കി അവളുടെ ഫാൻ ആക്കി.....
റൂമിൽ ഇരുന്ന എന്റടുത്തേക് വന്ന ഉത്തര നെറ്റിയിൽ ഉമ്മ തന്നു പറഞ്ഞു...
താങ്ക്സ്..
എന്തിനാ?
സംശയത്തോടെ ഞാൻ ചോദിച്ചു..
എനിക്ക് നല്ലൊരു

💬 Comments

View all comments