0%

Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]

Author : Kambikathakal Read All Parts 571

ജീവിതം തന്നതിന്...

നീയല്ലേ എനിക്ക് നല്ലൊരു ജീവിതം തന്നത്.. നീയല്ലേ എന്റെ ലൈഫ് തേടി വന്നത്... അവളെ അടുത്ത് പിടിച്ചിരുത്തി.... കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു...
ഞാൻ നിന്നോട താങ്ക്സ് പറയേണ്ടത്.
താങ്ക്സ്...
ഞാൻ പറഞ്ഞു നിർത്തി...
ടക്.. ടക്.. ടക്...
ആരോ കതകിൽ മുട്ടുന്നു....
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഡോറ് പോയി തുറന്നു...
അരുണും വരണും... നില്കുന്നു.. ഹരിയേട്ടാ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം സംസാരികാൻ ഉണ്ട് അകത്തോട്ടു വന്നോട്ടെ..?
അരുണണ് ചോദിച്ചത്.
കേറിവാടാ...
ഞാൻ അകത്തേക്കു ക്ഷണിച്ചു..
കയറി വരുന്ന അവരെ കണ്ട് ഉത്തര കട്ടിലിൽ നിന്നും എണീറ്റു..
ഞാൻ കട്ടിലിൽ ഇരുന്നുകൊണ്ട് അവരോട് കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു.
അടുത്ത് നിന്ന ഉത്തരയെ കട്ടിലിൽ തന്നെ പിടിച്ചിരുത്തി...
എന്നാടാ പറ?

ഹരിയേട്ടാ മുഖവുര ഇല്ലാതെ പറയാം ഇവനും തൻവിയും ആയി ഇഷ്ടത്തില.... ഉത്തരേച്ചിയുടെ അനിയത്തി..അവൻ കൂട്ടി ചേർത്തു ... ഇവര് ഒരു കോളേജിൽ ആണ് പഠിക്കുന്നത്.. ആദ്യം ഇവര് റാഗിങ്ന്റെ പേരിൽ ഉടക്കാരുന്നു..... പിന്നെ നിങ്ങളുടെ കല്യാണത്തിന്റെ അന്നാണ് അവർ അടുത്ത ബന്ധുക്കൾ ആയത്.
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഹരിയേട്ടൻ ഇന്നലെ അവരുടെ അച്ഛനോട് കല്യാണത്തിന്റെ കാര്യം ഒക്കെ പറഞ്ഞുന്ന് കേട്ടു.. അതു ഇവൻ എന്നോട് പറഞ്ഞപ്പോ ഞാൻ ഓർത്തു ഈ വിവരം ഹരിയേട്ടനോട് പറഞ്ഞില്ലേൽ ശരിയാവില്ല. എന്ന്...
ഉത്തരയും ഞാനും ഒരു ചിരിയോടെ മുഖത്തേക്ക് നോക്കി....അവനോടായ് പറഞ്ഞു ഡാ എനിക്ക് ഇതിൽ എതിർപ്പൊന്നും ഇല്ല... ഇതിന് മറുപടി പറയേണ്ടത്. ഇവരുടെ അച്ഛനാണ്... ഞാൻ അത് നടത്തികൊടുക്കാം എന്നേ പറഞ്ഞിട്ടുള്ളു...
നമ്മുക്ക്

💬 Comments

View all comments