Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]
അച്ഛനോട് സംസാരിക്കാം. എല്ലാം ശരിയാക്കാന്നേ... എനിക്ക് സന്തോഷമേ ഉള്ളു ഈ കുടുംബത്തിൽ എൻറെ അനിയത്തി വരുന്നതിനു... ഉത്തരയും കൂടെ പറഞ്ഞു
കൂടെ തന്നെ ഞാൻ വരുണിന്റെ മുഖത്ത് നോക്കി പറഞ്ഞു..
പിന്നെ നീ അവളെയും കൊണ്ട് കറങ്ങിക്കോ. പക്ഷെ ചീത്തപ്പേര് കേൾപ്പിക്കരുത്... വീടിന്റെ അവിടെവരെ കൊണ്ട് വിടുന്ന പരുപാടി നിർത്തിക്കോ..
ങേ "അതെങ്ങനെ ഹരിയേട്ടൻ....?..". വരുൺ ചോദിച്ചു..
"അതൊന്നും നീ അറിയണ്ട..." എന്റെ മറുപടി കേട്ട ശേഷം
ഉത്തര എന്നെ നോക്കി.....
കുറച്ചൂടെ കാര്യങ്ങൾ സംസാരിച്
അവര് രണ്ടും പുറത്തേക്ക് പോയ്
"ഹരിയേട്ടാ അവരു കറങ്ങുന്ന കാര്യം "അറിഞ്ഞിട്ട് എന്നോട് എന്താ പറയാഞ്ഞേ... "
ഞൻ കള്ളം കാണിച്ച ഭാവേന ഉത്തര ചോദിച്ചു.
"ഹോ എന്റെ പൊന്നെ അത് ഞാൻ ഒന്ന് എറിഞ്ഞു നോകീതാ...?
കഴിഞ്ഞ ദിവസം... തൻവി അമ്പലത്തിൽ നിന്നും വന്നപ്പോ പുറത്തു നിന്ന് ബൈക്കിന്റെ സൗണ്ട് കേട്ട കാര്യം ഞാൻ അവളോട് പറഞ്ഞു. "പിന്നേ ഇന്നലെ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോ സെയിം സൗണ്ട്... പക്ഷെ കേരളത്തിൽ ഒരു പൾസ്ർ അല്ലല്ലോ ഉള്ളത്...
അതുകൊണ്ട് അപ്പൊ അതിനെ കണക്ട് ചെയ്തില്ല... പക്ഷെ ഇപ്പൊ ചിന്തിച്ചപ്പോ ഇവനാണോന്ന് എറിഞ്ഞതാ
മ്മ്മ്മ്. Kk.. അവൾ പറഞ്ഞു...
നമ്മക് കിടക്കാം ഞാൻ അവളോട് ചോദിച്ചു..
വാ... ഇന്നത്തെ ക്ഷീണം കൂടുതൽ ആരുന്നു. ഞങ്ങൾ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി.....
പിറ്റേന്ന്
ഹരിയേട്ടാ കാപ്പി..... ഉത്തര വിളിച്ചു....
8.00 മണിയായി.... എണീക്...
ഞാൻ കാപ്പി മെശ്ശയിൽ വച് ഉത്തര വിളിച്ചു...
ഞാൻ അവളെ കൈക് പിടിച്ചു എന്റ അടുത്തേക് വലിച്ചിരുത്തി...
എന്നാ.... അവൾ
💬 Comments
View all comments