Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]
സംസാരിച്ചു...
അച്ഛന് സമ്മതം ആണ്...
പക്ഷെ അച്ഛന് ഒരു ആഗ്രഹം കൂടി ഉണ്ട്. മാൻവിയുടെയും തൻവിയുടെയും കല്യാണം ഒരുമിച്ച് നടത്തണം എന്ന്.
ആണോ... (അമ്മയുടെ മറുപടി കേട്ട സന്തോഷ ത്തിൽ ഉത്തര പറഞ്ഞു )
അതേതായാലും നന്നായി...
എന്നാ എത്രയും വേഗം ഒരു ചെക്കനെ കണ്ടുപിടിക്കണം.... (ഞാൻ അമ്മയോടായി പറഞ്ഞു )
അതൊക്കെ ഞാൻ കണ്ട് പിടിച്ചു...
(ഉത്തരയും ഞാനും പരസ്പരം മുഖത്ത് നോക്കി കണ്ണുമിഴിച്ചു. അമ്മയോഡായി ചോദിച്ചു ) ആരമ്മേ...,
സ്മിതയേം ശിവനേം ഞാൻ വിളിച്ചു ചോദിച്ചു.. അവർക്കും സമ്മതം ആണ്... മക്കൾ രണ്ടും ഒരു കുടുംബതീന്ന് കെട്ടുന്നതിൽ....
അരുണിന്റെ കാര്യമാണോ അമ്മയീ പറയുന്നേ...
അവൻ സമ്മതിച്ചോ?
(അമ്മയുടെ മറുപടി കേട്ട ഞാൻ അതിശയത്തോടെ തിരക്കി.....)
മൻവിയും അരുണും ഇത് അറിഞ്ഞിട്ടില്ല. ഇന്നാ ഈ തിരുമാനം എല്ലാം എടുത്തത്.. നിങ്ങൾ വേണം പറയാൻ.....അവര്കും സമ്മതം ആണേൽ നമ്മുക്ക് ഇതങ്ങു നടതമെടാ....
ഉത്തര എന്നെ സന്തോത്തോടെ നോക്കി......
വാ...
ഞാനും അവനെ ഒന്ന് വിളിക്കട്ടെ...
ഞാനും ഉത്തരയെയും കൊണ്ട് പുറത്തേക്ക് നടന്നു...
അരുണിനെ call ചെയ്തു ..
ഹലോ അരുൺ...
ഡാ. നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്....(ഞാൻ പറഞ്ഞു.)
ഞാനും ഹരിയേട്ടനെ വിളിക്കാൻ തുടങ്ങുവാരുന്നു... (അവൻ മറുപടി പറഞ്ഞു....)
ഹരിയേട്ടാ എനിക്കെ...... ഞാൻ പറയുന്നത് കേട്ട് ഹരിയേട്ടന് ചിലപ്പോ ദേഷ്യം വരും. പക്ഷെ ഹരിയേട്ടനെ ഉള്ളു എനിക്കൊരു ആശ്രയം.......
ഹരിയേട്ടാ എനിക്കെ..
(അവന്റെ ചുറ്റി വളയൽ കണ്ട് എനിക്ക് ദേഷ്യം വന്ന്...)
ഡാ കാര്യം പറ. (ഞാൻ കടുപ്പിച്ചു പറഞ്ഞു...)
എനിക്ക് മാൻവിയെ കല്യാണം കഴിച്ചാൽ
💬 Comments
View all comments