Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]
കൊള്ളാമെന്നുണ്ട്......
ഹാ ഹ ഹ ഹ..... (ഞാൻ പൊട്ടി ചിരിച്ചു... )
എന്താഹരിയേട്ടാ ഇത്. എന്നെ കളിയാകുവാണോ...
(അവൻ സംശയത്തോടെ ചോദിച്ചു...)
അല്ലടാ....
(ഞാനും അവനെ സമാധാനിപ്പിച്ചു )
ഹരിയേട്ടാ.... ഞാനും ഇത് ആരോടും പറഞ്ഞിട്ടില്ല.... വരുണിന്റെ കൂടെ തൻവിയെ കാണാൻ പോകുമ്പോ. മാൻവി എന്റെ കൂടെ ആണ് നിക്കാറ്..... വരുണിന്റേം തൻവിയുടേം സ്വർഗ്ഗയത്തിലെ കട്ടുറുമ്പകതേ... ഞങ്ങൾ മാറി നിക്കാറുണ്ട്....... അവളുടെ സംസാരവും ആറ്റിട്യൂടും എല്ലാം എനിക്ക് ഒരുപാടിഷ്ടം ആയി....
പക്ഷെ വരുണിന്റെ ധൈര്യം എനിക്കില്ല.....
അവളോട് പറയാൻ...
എനിക്ക് പേടിയാണ്..
അപ്പൊ എന്നെ പേടിയില്ലേ?(അവന്റെ മറുപടി കേട്ട ഞാനും കളിയോടെ ചോദിച്ചു... )
അല്ല പേടിയാണ്.... (അരുൺ പറഞ്ഞു )
ഞാൻ വീണ്ടും ചിരിച്ചു
ഹരിയേട്ടൻ എനിക്ക് എന്തേലും ഒരു മാർഗം കണ്ടുപിടിച്ചു തരണം. Plz..
Kk ഡാ ഞാൻ ഇപ്പോ നിന്നെ വിളിക്കാം..(.ഞാൻ അവനോടായ് പറഞ്ഞു..)
ഹരിയേട്ടൻ എന്തോ പറയാൻ വിളിച്ചതല്ലേ.?
(കാൾ കട്ടാക്കാൻ തുടങ്ങിയ എന്നോടവൻ തിരക്കി...)
ഞാൻ നിന്നെ ഒന്നൂടി വിളിക്കാം അപ്പൊ പറയാം...അതുപറഞ്ഞു ഞാനും കാൾ കട്ടാക്കി...
ഉത്തരേ......കൂടെ നിന്ന അവളോട് പറയാൻ തുണിഞ്ഞതും...
കേട്ട് ഹരിയേട്ടാ...... നമ്മുക്ക് അവനൊരു സർപ്രൈസ് കൊടുക്കാം... അതിനു മുമ്പ് അവളുടെ മനസ്സിൽ എന്താണെന്ന് ഒന്നറിയണ്ടേ....
ഞാൻ അവളെ വിളിക്കാം....
ഉത്തര അതും പറഞ്ഞ് മൊബൈൽ എടുത്ത്... മാൻവിക്ക് call ചെയ്തു..
അതികം ബെൽ അടിക്കുന്നതിനു മുമ്പേ..... മാൻവി കാൾ എടുത്തു....
ചേച്ചിപ്പെണ്ണേ എന്താ പതിവില്ലാതെ....
( മാൻവി ചോദിച്ചു )
നിന്നെ ഞങ്ങൾ വരുണിന്റെ ട്വിൻ അരുണിനെ കൊണ്ട് കെട്ടിക്കാൻ പോവ്വാൻ എന്തേലും
💬 Comments
View all comments