Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]
ഒബ്ജെക്ഷൻ ഉണ്ടോ.
(മുഖവുര ഇല്ലാതെ ഉത്തര ചോദിച്ചു....)
അരുണേട്ടനോ...... പുള്ളി ഓക്കെ ആണോ അവൾ അതിശയത്തോടെ ചോദിച്ചു....
മ്മ്മ്... (ഉത്തര മൂളി...)
അച്ഛൻ അറിഞ്ഞോ?...
നീ അതൊന്നും അറിയണ്ട.. നിനക്ക് സമ്മതമാണോ...( ഉത്തര തിരക്കി )
മ്മ്. അതെ...
അവൾ മറുപടി നൽകി..
എന്നാ ഞാൻ പിന്നെ വിളിക്കാം... ഉത്തര കാൾ കട്ട് ചെയ്തു. എന്നെ നോക്കി കള്ള ചിരി ചിരിച്ചു...
തുടരില്ല.......
അങ്ങനെ ഹരിയും ഉത്തരയും ചേർന്ന് .. അരുൺ മാൻവി , വരുൺ തൻവി , എന്നീ ജോടികൾക് നല്ലൊരു കുടുംബ ജീവിതത്തിലേക്കു വഴിയൊരുക്കി..... ഉത്തരയ്ക്കും ഹരിക്കും ഒരു സുന്ദരി കുട്ടി പിറന്നു " ജാനകി ". അവൾ ആ തറവാട്ടിലെ.... വിളക്കായി വളർന്നു.....
(ജോലി തിരക്ക് കാരണം ഈ സ്റ്റോറി ഇവിടെ നിർത്തുന്നു....) സപ്പോർട്ട് ചെയ്തവർക് വളരെ നന്ദി.….
💬 Comments
View all comments