Chapter Title : ഉയരങ്ങളിൽ 2 [Jay]
വിളിക്കുന്നെ, മോൻ എന്നെ മുത്തശ്ശൻ എന്നോ...... അല്ലേൽ ഇവിടെ എല്ലാരും വിളിക്കുന്നപോലെ പാപ്പൻ എന്നോ വിളിച്ചാ മതി.
ഞാൻ ഒന്ന് പുഞ്ചിരിച്ചു ആ സീൻ ഒഴിവാക്കിവിട്ടു. അല്ലേലും ഇവിടെ പൊറുതിക്ക് വന്നതല്ലല്ലോ, ഷിയാസ് തണുക്കുന്നവരെ താമസിക്കാൻ ഒരിടം.
കുറെ കഴിഞ്ഞ് അച്ഛൻ യാത്ര പറഞ്ഞു പോയി, രാത്രിയായതുകൊണ്ട് പിന്നെ ചുറ്റികാണാൻ ഒന്നും നിന്നില്ല. മുത്തശ്ശൻ മുകളിലത്തെ നിലയിൽ ഒരു മുറിയിൽ കൊണ്ട് ആക്കി. ഞങ്ങളുടെ ഹാളിന്റെ വലിപ്പമുള്ള ഒരു മുറി. പുറത്ത് ചെറിയ തണുപ്പൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ac ഓൺ ആക്കിയില്ല. ഓൺ ആക്കിയാൽ അവർ എന്ത് വിചാരിക്കും എന്നോർത്തു കിടന്നുറങ്ങി.
രാവിലെ ഏഴുമണിയായപ്പോൾ എന്റെ മുറിയിൽ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ ഒരു സ്ത്രീ കബോർഡിൽ എന്തൊക്കെയോ അടുക്കിപെറുക്കി വെക്കുന്നു. ഞാൻ എണീറ്റത് അവർ കണ്ടു. എനിക്ക് നേരെ തിരിഞ്ഞുനിന്നുകൊണ്ട്
ആഹ് കുഞ്ഞ് എണീറ്റോ, ഞാൻ ചായ എടുക്കാം
അവർ പെട്ടെന്ന് പോയി ഒരു കപ്പ് ചായയുമായി വന്ന്. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. പേര് ഷീല വീട് അടുത്തുതന്നെയാണ് ഒരു മകൾ ഉണ്ട് സേലത്ത് നഴ്സിംഗ് പഠിക്കുന്നു. ഭർത്താവ് ഡ്രൈവർ ആണ്. പുള്ളിക്കാരൻ വീട്ടിൽ ഇല്ലാത്തപ്പോൾ കിടപ്പൊക്കെ ഇവിടെയാണ്. അത്രയും നേരത്തെ അവരുടെ വാചകമേളയ്ക്കിടയിൽ ഞാൻ അവരെ ഒന്ന് അളന്നു. കൃത്യമായി പറയുവാണെങ്കിൽ നമ്മുടെ സിനിമാനടി പ്രവീണയെപോലത്തെ ഒരു മുഖവും ശരീരവും പ്രായം ഒരു നാൽപതിനോടടുപ്പിച്ചു കാണും. മുഖത്തുനോക്കി സംസാരിച്ചതുകൊണ്ട് ബാക്കി അളവ് ഒന്നും എടുക്കാൻ നിന്നില്ല.
കാപ്പികുടി കഴിഞ്ഞു മുത്തശ്ശന്റെ കൂടെ പറമ്പിലൊക്കെ കറങ്ങിനടന്നു. ഏക്കർ കണക്കിന് മാവിൻതോട്ടവും കുറെ താഴ്‌വാരങ്ങളും നിറഞ്ഞ ഒരു സ്ഥലം. ഒരു സ്ഥലത്തു എത്തിയപ്പോൾ ഞാൻ കുറച്ചുനേരം ഇരുന്നു. എവിടെനിന്നോ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.കുറച്ചുനേരം ഇരുന്ന് മുത്തശ്ശന്റെ സങ്കടങ്ങൾ ഒക്കെ പറഞ്ഞു പുള്ളി എണീറ്റു പോയി. സത്യത്തിൽ എനിക്ക് പാവം തോന്നി ഇത്രയും പ്രായമായ അച്ഛനെയും അമ്മയെയും ഇവിടെ ഒറ്റയ്ക്കാക്കിയിട് അവർ എന്ത് നേടാൻ ആണ്. കൂട്ടിനാണെങ്കിൽ ഒരു മണ്ടൻ ഡ്രൈവറും പിന്നെ ഒരു ഷീലയും....ഷീല....
ഷീല ഇപ്പൊ വീട്ടിലായിരിക്കും പോയി നോക്കിയാലോ എന്ന് തോന്നി. തെന്മലയിലെ തണുത്തകാറ്റ്
💬 Comments
View all comments