0%

Chapter Title : ഉയരങ്ങളിൽ 4 [Jay]

Author : Kambikathakal Read All Parts 189

ഇവൾ ഒരു മോശം പെണ്ണ് ആണെന്ന് ആണ് വിചാരിച്ചത്. എനിക്ക് വല്ലാതെ സങ്കടമായി ഞാൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി ഡ്രസ്സ്‌ ഇടിക്കാൻ നോക്കി അവൾ എന്നെ തടഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.ആ നിമിഷത്തെ ഷോക്കിൽ അവൾ തളർന്നിരുന്നു. പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചു കൂടെ കിടക്കാമോ എന്ന് ചോദിച്ചു. മനസിൽ കാമം കെട്ടടങ്ങിയിരുന്നു. അവളുടെ കൈ പിടിച്ച് ഒന്ന് തലോടി. അവളുടെ ദേഹത്തു പുതപ്പ് വലിച്ചിട്ടു ലൈറ്റ് ഓഫ്‌ ചെയ്തു ഞാനും അവളുടെ കൂടെ കയറി കിടന്നു. ഇപ്പോൾ അവളുടെ സാമീപ്യം എന്നെ ഒരു കാമഭ്രാന്തൻ ആക്കുന്നത്തിനുപകരം ഒരുവികരാവുമില്ലാത്ത ഒരു സാദാരണ ചെറുപ്പക്കാരൻ ആക്കിമാറ്റിയിരുന്നു.

നേരം വെളുത്തു വരുന്നു. അവൾ ഇപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല ചേർത്താണ് ഉറങ്ങുന്നത്. ഞങ്ങളുടെ ശരീരം ഒന്നായ് ചേർന്നപോലെ പരസ്പരം കൈകൾ കൊണ്ട് മുറുക്കിയിരുന്നു.ക്ലോക്കിൽ 5:45 കഴിഞ്ഞതേ ഉള്ളൂ. മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി എന്റെ നെഞ്ചിൽ കിടക്കുന്ന പൂജയെ ഞാൻ തട്ടി വിളിച്ചു.

ഹലോ..റൂമിൽ....... പോണില്ലേ ...?

പാതിഉറക്കത്തിൽ കണ്ണുപോലും തുറക്കാതെ അവൾ എന്നെ ഒന്നുകൂടി കെട്ടിപിടിച്ചു

പോണോ.....

ഹ്മ്മ്....പോണം.....ചെല്ല്. ഞാൻ അവളെ പറഞ്ഞുവിടാൻ നോക്കി. കുറച്ചുകഴിഞ്ഞാൽ ഷീലേച്ചി വരും. മുത്തശ്ശിയാണ് അവളോട് കിടക്കാൻ പറഞ്ഞതെങ്കിലും എന്റെ മനസിൽ ചേച്ചി എന്ത് വിചാരിക്കും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. പെട്ടെന്ന് വാതിലിൽ മുട്ടുന്ന കേട്ട് ഞങ്ങൾ ഞെട്ടികൊണ്ട് പരസ്പരം നോക്കി. സമയം 6 ആയി. എനിക്കുള്ള ചായയുമായി ഷീലേച്ചി വന്നിരിക്കുന്നു. പൂജയാണെങ്കിൽ അരയ്ക്ക് മുകളിൽ ഇപ്പോഴും ആ ബ്രാ മാത്രം ധരിച്ചാണ് നിൽക്കുന്നത്.വീണ്ടും മുട്ടുകേട്ടത് കൊണ്ട് ഞാൻ വിളികേട്ട്

ദാ... വരുന്നു... പൂജയോട് ടീ ഷർട്ട്‌ ഇട്ടു കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞു ഞാൻ വാതിൽ തുറന്നു. എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. അകത്തുകയറിയ ഷീലേച്ചി കാണുന്നത് എന്റെ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൂജയെയും താഴത്തെ പായയിൽ എന്റെ ബെഡ്ഷീറ്റും തലയിണയും . ഒറ്റനോട്ടത്തിൽ ഞാൻ താഴെയും അവൾ മുകളിലും ആണ് കിടന്നതെന്നെ തോന്നു. ഷീലേച്ചി പല്ലുകടിച്ചുകൊണ്ട് എന്നെ മൊത്തത്തിൽ നോക്കി, എന്റെ അടുത്ത് വന്നു മണത്തൊക്കെ നോക്കി

ഹെയ്... എന്താ....

💬 Comments

View all comments