0%

Chapter Title : ഉയരങ്ങളിൽ 4 [Jay]

Author : Kambikathakal Read All Parts 190

ഞാൻ ഒഴിഞ്ഞുമാറി

എന്താടാ അവൾ ഇവിടെ?നിങ്ങൾ ഇന്നലെ ഒരുമിച്ചല്ലേ ഇവിടെ കിടന്നത്.

ആള് നല്ല കലിപ്പിലാണ്.ഞാൻ പരുങ്ങിയെങ്കിലും പുറത്തുകാണിച്ചില്ല.

അത് പിന്നെ ആ ചക്കവരട്ടി കഴിച്ചു ഞങ്ങളുടെ വയറുചീത്തയായപ്പോൾ മുത്തശ്ശിയാണ് പറഞ്ഞെ ഇവിടെ കിടന്നോളാൻ.

ചക്കവരട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആള് ഒന്ന് ഞെട്ടി.പെട്ടെന്ന് കട്ടിലിൽ കിടന്നു അഭിനയിക്കുന്ന പൂജ എണിറ്റു വയറിൽ തടവി കൊണ്ട്

ഹാ.....ചേച്ചി വന്നോ... ഇന്നലെ....

അവൾ പൂർത്തിയാകുന്നതിനുമുന്പേ തന്നെ ഓടി ബാത്‌റൂമിൽ കയറി. അതുകൂടിയായപ്പോൾ ഷീലേച്ചിയുടെ കണ്ണ് രണ്ടും ചാടി പുറത്ത് വന്നു.

നീ ചായ കുടിക്ക് അവളുടെത് ഞാൻ കൊണ്ടുവരാം.

ഷീലേച്ചി നൈസ് ആയ്ട്ട് പുറത്തേക്ക് പോയി. വാതിൽ അടച്ച ശബ്ദം കേട്ട് ബാത്‌റൂമിൽ നിന്നും പൂജ പുറത്തിറങ്ങി.

ചേച്ചി...... പോയോ? പോയി..... പാവം.

പൂജ എന്നെ നോക്കി എന്റെ കയ്യിലിരുന്ന ചായ വാങ്ങി മൊത്തിയിട്ട് തിരിച്ചു തന്നു.

ഹ്ഹ് ഇതെന്നാ ബൂസ്റ്റ്‌ ആണോ?

ഹാ എന്താ.... ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് മൈ എനർജി.

ഹ്മ്മ് എനർജി ഞാൻ ഇന്നലെ കണ്ടായിരുന്നു.

അവളുടെ ആ പറച്ചിലിൽ ഞാൻ വല്ലാണ്ടായി. രാവിലത്തെ മൂഡ് മൊത്തം ഒറ്റ ഡയലോഗിൽ അവൾ തീർത്തു. എന്റെ മുഖത്തിന്റെ മാറ്റം കണ്ടു ആവൾ എന്റെയടുത്തു വന്നു.

ടാ പോട്ടെ...... ഞാൻ .... ഞാൻ ഇന്നലെ....ഞാൻ നന്നായി പേടിച്ചെടാ.... ഇത് ഇപ്പോൾ എന്റെ വായിൽന്നു അറിയാതെ വന്നതാ . സോറിഡാ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.

എങ്കിലും എനിക്ക് അവളോട് ഒരു സോറി പോലും പറയാൻ ആയില്ല. സത്യത്തിൽ ഇന്നലെ ഞാൻ ഒരു വന്യമൃഗമായി മാറിയിരുന്നു. അവൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ.... എനിക്ക് അത് ഓർക്കാൻ പോലും പറ്റുന്നില്ല. ഞാൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു അവളുടെ തിളങ്ങുന്ന കണ്ണിലേക്കു നോക്കി സോറി ഡി ഞാൻ ഇന്നലെ....

അത് വിടെടാ ചെക്കാ.... നീ മനസ്സിൽ സ്നേഹവും നന്മയുമൊക്കെയുള്ളവനാ എനിക്ക് അത് ഇന്ന് രാവിലെ തന്നെ മനസിലായി.നീ എന്നെ കെട്ടിപിടിച്ചപ്പോൾ കിട്ടിയ ആ ഒരു സുരക്ഷിതത്വം ഉണ്ടല്ലോ, അത് ഏത് പെണ്ണും കൊതിക്കുന്നതാ, എന്റെ വീട്ടിലെക്കാളും സേഫ്റ്റി ഇവിടെ

💬 Comments

View all comments