Chapter Title : ഉയരങ്ങളിൽ [Jay]
നോക്കി അവളും ഒന്ന് പതറിയപോലെ, ഹേയ് ഇനി ശബ്ദം എങ്ങാനും കൂടിപ്പോയോ? സാധ്യത കാണുന്നുണ്ട്. ആ മൈരന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല. ഞാൻ സ്വയം പഴി പറഞ്ഞു.
റോസമ്മ, ഡാ സോറി ഞാൻ പെട്ടന്ന്
പെണ്ണ് വീണ്ടും കരയും എന്ന് തോന്നിയപ്പോൾ ഞാൻ ആശ്വസിപ്പിക്കാൻ തോളിൽ കൈ ഇട്ടു കണ്ണിറുക്കി കാണിച്ചു. അവൾ എന്റെ കണ്ണിൽ തന്നെ നോക്കുന്നു, ഞാൻ കണ്ണുകൊണ്ട് എന്താ? എന്നർത്ഥത്തിൽ ചോദിച്ചു.
റോസമ്മ, ഡാ നിന്നെ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ
അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിനുമുമ്പിൽ ഞാൻ അറിയാതെ തന്നെ സമ്മതം മൂളി. അവളുടെ കെട്ടിപ്പിടുത്തതിന്റെ ഇടയിൽ തന്നെ അവൾ കരയാൻ ഉണ്ടായ സാഹചര്യം ഞാൻ ചോദിക്കാൻ തീരുമാനിച്ചു.
ഡീ എന്തിനാ നീ കരഞ്ഞത്?
അവൾ വിക്കിവിക്കികൊണ്ട്
എടാ ഞാൻ പറയാം, പക്ഷെ അത് നീ എന്നെ ഒരു മോശം പെണ്ണായിട്ട് കാണുവോ?
ഞാൻ, കിടന്ന് ഉരുളാതെ കാര്യം പറ മുത്തേ, നിന്നോട് എപ്പോഴേലും ഞാൻ മോശമായി പെരുമാറിയിട്ടുണ്ടോ
ചോദിച്ചുകഴിഞ്ഞാണ് ഞാൻ എന്റെ കൈയിലിരുപ്പിനെ പറ്റി ഓർത്തത്. ഞാൻ പ്ലിങ്ങിപോയത് കെട്ടിപിടിച്ചകൊണ്ട് മാത്രം അവൾ കണ്ടില്ല, ഹാ പോട്ടെ ഇനി നന്നാവാം.
റോസമ്മ, എടാ അത് കോളേജിൽ വെച്ച് കോമേഴ്‌സിലെ ഷിയാസ് എന്നെ പലപ്പോഴായി തൊടുവേം പിടിക്കേം ഒക്കെ ചെയ്യുന്നെടാ,,,,
അത് പറഞ്ഞപ്പോൾ കുറെ നേരം ഞാൻ നിശബ്ദനായി പോയി, ഇടയ്ക്കൊക്കെ അവളെ നോക്കി വെള്ളം ഇറക്കും എന്നല്ലാതെ അവളെ പറ്റിയും അവളുടെ അവസ്ഥയെപ്പറ്റിയും ഞാൻ ചിന്തിചിരുന്നില്ല. അല്ല ഞാൻ ഇപ്പൊ എന്തിനാ ഇതൊക്കെ ചിന്ദിക്കുന്നെ! അവൾ എല്ലാരേയും പോലെ ഒരു
💬 Comments
View all comments