Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ബോട്ടിലിന്റെ മൂടി തുറന്നു അവൾ ഒരു കവിൾ കുടിച്ചു .
'അയ്യേ , ഇതിനു വേറെ ടേസ്റ്റ് ആണല്ലോ , ചവർപ്പ് മാത്രേ ഉള്ളു . കുടിക്കാൻ വയ്യ '
'ആണോ' എന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും രണ്ടു കവിൾ കൂടെ കുടിച്ചു .
'എനിക്ക് ഇറക്കാൻ വയ്യ , വായയിൽ ഒക്കെ എന്തോ പോലെ ,ഇത് ഒഴിവാക്കിയേര് .'അവൾ ബോട്ടിൽ സ്റ്റാൻഡിൽ വച്ചു
എക്സ്ട്രാ വാങ്ങിയ ഒരു റെഡ് വൈൻ തുറന്നു ഞാൻ അവൾക്കു നീട്ടി . 'ഇത് കുടിക്കൂ , വായയിലെ ചവർപ്പ് മാറി കിട്ടും '
അവൾ അത് വാങ്ങി , അപ്പോൾത്തന്നെ ഒരു കവിൾ കുടിച്ചു . എന്റെ ബോട്ടിൽ കാലിയായി . നോക്കിയപ്പോൾ,സാധനം കഴിഞ്ഞു . അവൾ കുടിച്ചു വച്ച ഒരു ബോട്ടിൽ ഒഴിവാക്കാൻ ആയി അവിടെ വച്ചിട്ടുണ്ട് . ഞാൻ ഒന്നും നോക്കാതെ അതെടുത്തു .
'അതെന്തിനാ ' അവൾ ചോദിച്ചു
'കുടിക്കാൻ , ഇനി സാധനം കിട്ടൂല , വെറുതെ എന്തിനാ ഇത് ഒഴിവാക്കുന്നെ ' ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു .
'എന്നാലും , ഞാൻ അത് കുടിച്ചിട്ട് ഒഴിവാക്കാൻ വച്ചതല്ലേ '
ഞാൻ ബോട്ടിൽ എടുത്തപ്പോൾ അവൾക്കു എന്തോ പോലെ ആയിരിക്കുന്നു
'നീ ഒരു സിപ് എടുത്തല്ലേ ഉള്ളു ,നിനക്ക് പകരുന്ന അസുഖം ഒന്നും ഇല്ലാലോ '
'ഇല്ല , എന്തെ '
'അപ്പൊ കൊഴപ്പല്യ ' ഞാൻ പറഞ്ഞു
'എന്നാലും '
'എഡോ , നീ
💬 Comments
View all comments