Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഇനി ഇപ്പോ എന്നെ പറഞ്ഞോ .. '
'അതല്ല , അടിച്ചു ഓവര്‍ ആയാല്‍ ശരിയാവൂലല്ലോ .'
'ഉം ,ഞാൻ ഒന്ന് ടേസ്റ്റ് നോക്കട്ടെ ' അവൾ മെല്ലെ വൈൻ ബോട്ടിൽ ചുണ്ടിലേക്കു ചേർതു . ഞാൻ കൗതുകത്തോടെ അത് നോക്കി . പെട്ടന്ന് അവളുടെ മുഖത്തു കണ്ട ഭാവ വെത്യാസത്തിൽ വൈൻ അവളുടെ വായിലെത്തി എന്ന് എനിക്ക് മനസിലായി
'എങ്ങനുണ്ട് ?'
'നല്ല ചവർപ്പ് , പക്ഷെ ടേസ്റ്റ് ഉണ്ട് , ബിയർ കുടിച്ചതുപോലെ അല്ലാലോ ..'
'അത് ഞാൻ പറഞ്ഞില്ലെ, വൈൻ നല്ല ടേസ്റ്റ് ആണ് '
എന്റെ വയറ്റിൽ കുടിച്ച സ്മിർനോഫ് പണിത് തുടങ്ങിയിരുന്നു , കുറച്ചു വെള്ളം ഒഴിച്ച് അടിച്ചതുകൊണ്ടു വയറിന്റെ ഉള്ളിൽ ഒരു പുകച്ചിൽ .ഞാൻ ഒരു കഷണം ക്യാരറ്റ് കൂടെ എടുത്ത് കടിച്ചു , ആ സമയം അവൾ വൈൻ നുണഞ്ഞുകൊണ്ടിരിക്കുകയായിരുന്നു .
എനിക്ക് ചെറുതായി കേറി തുടങ്ങി . ഒരു വൈൻ ബോട്ടിൽ ( സാമ്പിൾ ബോട്ടിൽ ) എടുത്ത് പൊട്ടിച്ചു കുറച്ചു കുടിച്ചു അപ്പോഴേക്കും അവൾ കൊടുത്ത ബോട്ടിൽ കഴിച്ചു കഴിഞ്ഞിരുന്നു .
'നല്ല ടേസ്റ്റ് ആണ് ട്ടോ '
'ഏ .... ഒന്ന് കൂടി വേണോ '
'ഹെയ് , വേണ്ട . '
'ഇതൊന്നു കഴിച്ച നോക്ക് , ഇതിനു വേറെ ടേസ്റ്റ് ആണ് .'ഞാൻ വൈറ്റ് വൈൻ ബോട്ടില്‍ എടുത്ത് അവൾക്കു നേരെ നീട്ടി .
ആദ്യം എതിർത്തെങ്കിലും എന്റെ നിര്‍ഭന്ധം കാരണം അവൾ വാങ്ങി കുടിച്ചു നോക്കാൻ തീരുമാനിച്ചു .
💬 Comments
View all comments