Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
.
'തനിക്കേത് വൈന്‍ ആണ് വേണ്ടേ ?റെഡ് വൈന്‍ പോരേ ?'
'ഓ ,അത് മതി '
'ഓക്കെ '
ഞാന്‍ എനിക്കു വേണ്ടി രണ്ടു വൈറ്റ് വൈനും ഒരു സ്മിര്‍നോഫ് റെഡും ,അവള്‍ക്ക് ഒരു റെഡ് വൈനും പറഞ്ഞു , കൂടെ അവളുടെ പേര് പറഞ്ഞു ഒരു റെഡ് വൈന്‍ കൂടെ വാങ്ങി .
എയര്‍ഹോസ്ടെസ്സ് തന്നത് വാങ്ങി ഫുഡ് ട്രയില്‍ വച്ച ശേഷം ഡിന്നര്‍ വാങ്ങി , ഞങ്ങള്‍ രണ്ടു പേരും വെജിറ്റബിള്‍ സെറ്റ് ആണ് വാങ്ങിയത് .
'ഇതാണ് നിന്റെ വൈന്‍ '
അവള്‍ അത് വാങ്ങി ......
ഞാന്‍ ആദ്യം തന്നെ സ്മിര്‍നോഫ്ഫ് ഗ്ലാസില്‍ തണുത്ത വെള്ളം ഒഴിച്ചു , ഈ സമയം അവള്‍ വൈന്‍ ബോട്ടില്‍ തുറന്നു , ഞാന്‍ ചീര്‍സ് പറഞ്ഞു അവള്‍ ഒന്നു ചിരിച്ചുകൊണ്ടു അവളുടെ ബോട്ടില്‍ എന്റെ ഗ്ലാസില്‍ മുട്ടിച്ചു , ഞാന്‍ ഒറ്റവലിക് സാധനം തീര്‍ത്തു . ശേഷം അവളെ നോക്കി .അവള്‍ കണ്ണു തള്ളി ഇരിക്കുകയായിരുന്നു .
'ഞമ്മള്‍ ലോക്കല്‍ അടിക്കാരാ , ഒറ്റ വലിക്ക് തീര്‍ക്കും , അല്ല നീ കുടിക്കാന്‍ തുടങ്ങീലെ ?' സലാഡ് ബോളില്‍ നിന്നു ഒരു കഷ്ണം ക്യാരെറ്റ് എടുത്ത് കടിച്ചു ഞാന്‍ ചോതിച്ചു
'ഇല്ല , ഹരിയേട്ടന്‍ കുടിക്കുന്നത് നോക്കിയതാ ..'
'ചീര്‍സ് പറഞ്ഞാല്‍ ഒരു സിപ്പ് എങ്കിലും കഴിക്കണം , അതാണ് മര്യാത '
'ഓ പിന്നെ '
'സാധാരണ ഞാന്‍ മൂന്ന് പെഗ് അടിക്കാറുള്ളതാ ,ഇതിപ്പോ നീ ഉള്ളോണ്ടാണ് .'
'ആ ,
💬 Comments
View all comments