0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

അപ്പോഴേകും എയര്‍ഹോസ്ടെസ്സ് മെനു കാര്‍ഡുമായി വന്നു . ഫുഡ് കൊടുക്കാന്‍  ഉള്ള തയ്യാറെടുപ്പാണ്  .

രണ്ടു മെനു കാര്ഡ് കയ്യില്‍ തന്നപ്പോള്‍ ഞാന്‍ ഒന്നു അവൾക്ക് കൊടുത്തു .

ഞാന്‍ മെനുവിലെ വൈന്‍ സെക്ഷന്‍ നോക്കി . ഫ്ലൈറ്റില്‍ കിട്ടുന്ന വൈന്‍ എന്റെ ഫേവറേറ്റ് ആണ് .

'നീ ആല്‍കഹോള്‍ കഴിച്ചിട്ടുണ്ടോ ' ഞാന്‍ അവളോടു ചുമ്മാ ചോതിച്ചു 'നല്ല അടിപൊളി വൈനും ബീയറും ഒക്കെ കിട്ടും '

'ഒരിക്കല്‍ ബീയര്‍ കഴിച്ചിട്ടുണ്ട് , ടൂര്‍ പോയപ്പോ , ഫ്രണ്ട്സിന്റെ കൂടെ , ഒരിക്കല്‍ മാത്രം '

'എന്ന ഒന്നു കൂടെ ട്രൈ ചെയ്യാം , ഇത്തവണ വൈൻ കഴിച്ചു നോക്ക്  , '

'ഹെയ്യ് , എനിക്കു വേണ്ട ,'

'രണ്ടെണ്ണം കഴിച്ചു ഉറങ്ങിക്കൊ . ഈ സാധനം ഭൂമി തൊടാന്‍ ഇനിയും പതിനാറു മണിക്കൂര്‍ ഉണ്ട് . നന്നായി ഒന്നു ഉറങാം '

'വേണ്ട . ഹരിയേട്ടന്‍ കഴിച്ചോ , എനിക്കു വേണ്ട '

'ഞാന്‍ കഴിക്കും , പക്ഷേ നിന്റെ കൂടെ ഇരുന്നു ഒറ്റയ്ക്ക്  എങ്ങനെ കഴിക്കും എന്ന ഞാന്‍ ഓര്‍ക്കനെ , ഒരു കംപനിക്ക് ,ഒരു ഗ്ലാസ്സ് വൈന്‍ , പ്ലീസ്സ് .നല്ല ടേസ്റ്റ് ആടോ , ഒന്നു കഴിച്ചു നോക്.'

'വേണ്ടാഞ്ഞിട്ടാ '

'പ്ലീസ്സ് , വൈനില്‍ അല്‍കോഹോള്‍ വളരെ കുറച്ചുള്ളൂ , സേഫാണ്  '

ഞാന്‍ നിര്‍ബന്ദിച്ചു

'ഓക്കെ , ഒരു ഗ്ലാസ്സ് വൈന്‍ മാത്രം' അവള്‍ക്കെന്തോ നാണം പോലെ .

'മതി ,'

ട്രോളിയുമായി  എയര്‍ഹോസ്ടെസ്സ് വന്നു

💬 Comments

View all comments