0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

ഇട്ടിരിക്കുകയായിരുന്നു ഇപ്പോള്‍ ചുരിദാരിന്റെ ഷാള്‍ ഇടുന്ന പോലെ ഇട്ടിരിക്കുന്നു . മുഖം തുടച്ചു സ്കാര്‍ഫിന്റെ തുമ്പു താഴെക്കിട്ടപ്പോള്‍ അവളുടെ മാറത്തു കിടക്കുന്ന താലി മാല ഞാന്‍ കണ്ടു . ആലില താലി . അതില്‍ ഓം എന്നു എഴുതിയിരിക്കുന്നു . അതിന്റെ താഴെ നിന്നും ഇടത്തു സൈഡിലൂടെ മുകളിലേക്കായി നീല നിറത്തില്‍ എന്തോ എഴുതിയിട്ടുണ്ട്,ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരായിരിക്കും .

--------------------------------------------------------------------------------------------

ഒരു സമയത്ത് ഞാന്‍ കെട്ടിയ താലി അവളുടെ കഴുത്തില്‍ കിടക്കുന്നതു ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടിരുന്നു ..

എന്തായാലും അവളുടെ കഴുത്തില്‍ ആ താലി കണ്ടപ്പോള്‍ മനസ്സിന്റെ കോണില്‍ ചെറുതായൊരുയ നീറ്റല്‍  അനുഭവപ്പെട്ടു ,ആത്മാര്‍ഥ പ്രണയത്തിന്റെ വേദന  എന്നൊക്കെ പറയാം .

താലിയിലെ നോട്ടം കഴിഞ്ഞു കണ്ണു നേരെ ചെന്നത് അവളുടെ മുകത്തേക്കാണ് , അവള്‍ എന്റെ കണ്ണില്‍ തന്നെ നോക്കി നില്ക്കുന്നു , ഇപ്പോള്‍ നോക്കിയത് അവള്‍ കണ്ടു എന്നു എനിക്കുറപ്പായി . . .  ഞാന്‍ ചുണ്ടില്‍ ചെറിയോരു  ചിരി വരുത്തി അവളോടു പോവാം എന്നു പറഞ്ഞു തിരിഞു നടന്നു . സീറ്റിന്റെ അടുത്ത് എത്തിയപ്പോള്‍ അവളെ ആദ്യം ഇരിക്കാന്‍ അനുവദിച്ച് ശേഷം ഞാനും ഇരുന്നു .

'ഞാന്‍ ആലോചികുകയായിരുന്നു , എന്നാലും നമ്മടെ സീറ്റുകള്‍  എങ്ങനെ അടുത്തടുത്ത് വന്നെന്ന്' അവള്‍ അതിശയത്തോടെ പറഞ്ഞൂ .

'നമ്മള്‍ രണ്ടാളും കേരളത്തില്‍ നിന്നല്ലേ, ചിലപ്പോള്‍ അവിടന്നു സീറ്റിങ് ചെയ്തതാവും . അല്ലാതെ ഒരു വഴിയും കാണുന്നില്ല '

'ആ , അങ്ങനെ ഒന്നു ഉണ്ടായിരുന്നല്ലോ ല്ലേ, അത് ഞാന്‍ ഓര്‍ത്തില്ല '

'ഉം '

💬 Comments

View all comments