0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

കിലോമീറ്റർ കാണും എയർപോർട്ടിൽ നിന്ന് . സ്കൈ ടവറിന്റെ  അടുത്താണ്, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ എനിക്ക് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ യൂണിവേഴ്‌സിറ്റിക്ക് അടുത്ത് തന്നെ ആണ് , അവിടെ എത്തിയാൽ അറിയാം '

'ആണോ , എന്നാൽ രക്ഷപെട്ടു , ഹരിയേട്ടൻ എന്നാ തിരിക്കുന്നെ , '

'ഞാൻ എന്തായാലും രണ്ടാഴ്ച ഇവിടെ കാണും . നിനക്ക് പത്തു ദിവസം എന്നല്ലേ പറഞ്ഞത് '

'അതെ , പക്ഷെ പത്തു വർക്കിംഗ് ഡേയ്സ് ആണ് , 20  നാണു റിട്ടേൺ ടിക്കറ്റ് , അപ്പൊ രണ്ടാഴ്ച ആയില്ലേ '

'ആഹാ , ഞാൻ റിട്ടേൺ എടുത്തിട്ടില്ല, ഒപ്പം തിരിച്ചു പോരാൻ ശ്രെമിക്കാടോ '

ഓക്കെ . എന്തായാലും ഹരിയേട്ടനെ കണ്ടത് ഭാഗ്യമായി '

'ഹഹ ' ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു ,

'എന്നെ കൂട്ടാൻ ഒരു സുഹൃത് വരും  , അവന്റെ കാറിൽ നിന്നെ ഡ്രോപ്പ് ചെയ്യാം'

'ആണോ, ഏത് ഫ്രണ്ടാ '

'എന്റെ കൂടെ മസ്കറ്റിൽ വർക്ക് ചെയ്തിരുന്നവനാ , ഇപ്പോൾ ഇവിടെ ആണ് . ഒരു വിജയ് , ജാർഖണ്ഡ് കാരൻ ആണ് .'

'ഓ '

'അല്ലടോ , ചോദിക്കാൻ വിട്ടു, ഹസ്സ്?? '

'ആൾക്ക് ബഹ്‌റൈനിൽ  ജോലി കിട്ടി ,അതുകൊണ്ടാ കല്യാണം പെട്ടന്ന് നടത്തിയത്  . കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ ആളു  പോയി .  നീട്ടാൻ കുറെ നോക്കി ,പക്ഷെ അവർ സമ്മതിച്ചില്ല '

അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ

💬 Comments

View all comments