Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
വളരെ കുറച്ചു കിട്ടിയപ്പോൾ വിജയ് ബുക്ക് ചെയ്തതാണ് . ഞാൻ ബാഗും ഡിക്കിയിൽ നിന്ന് ലഗേജും എടുത്ത് ഹോട്ടലിന്റെഉള്ളിലേക്ക് കയറി . വിജയ് ഫ്രന്റ് ഓഫിസ് സ്റ്റാഫുമായി സംസാരിച്ചു . എന്റെ പാസ്പോര്ട്ട് കൊടുത്തു ബുക്കിംഗ് കൺഫോം ആക്കി . ശേഷം ബുക്ക് ചെയ്ത അമൗണ്ടിന്റെ പകുതി അഡ്വാൻസ് പേയ്‌മെന്റും നടത്തി . 12 ദിവസത്തിനാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് .
റൂമിന്റെ കീ വാങ്ങി ഞങ്ങൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു . അഞ്ചാം നിലയിലെ ഒരു കോർണറിൽ ആണ് റൂം . റൂം തുറന്ന് വിജയ് അകത്തു കയറി , ഞാൻ പുറകെ ബാഗുമായി കയറി ,
കൊള്ളാം , നല്ല വലിപ്പമുള്ള റൂം . റൂമിലേക്ക് കയറുന്നതിന്റെ റൈറ്റ് സൈഡിൽ ആയി ബാത്രൂം . അത് കഴിഞ്ഞാൽ ചുമരിൽ നിന്നും കുറച്ചു വിട്ടു വലിയ ഒരു ബെഡ് , രണ്ടു സൈഡിലും ബെഡ് ടേബിൾ ഉണ്ട് .ഒരു മൂലക്കായി ഒരു ചെറിയ ഫ്രിഡ്ജും ബാക്കിയുള്ള സ്ഥലത്തു ഉയരം കുറഞ്ഞ നീളമുള്ള ഒരു ടി ടേബിൾ , അതിനു സെറ്റ് ആയി വെള്ള നിറത്തിൽ ഒരു സോഫ .വലിയ ഒരു ടീവി.ചുമരിന്റെ ഉള്ളിലേക്കായി നിൽക്കുന്ന അലമാര റൂമിന്റെ സ്ഥലം മുടക്കുന്നില്ല ,
പുറത്തേക്കു ഒരു ഡോർ ഉണ്ട് . ബാൽക്കണിയിലേക്കു ഉള്ളതാണ് , അവിടെ നിന്നാൽ കടൽ കാണാം , പക്ഷെ റൂമിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കില്ല . റൂമിൽ മൊത്തത്തിൽ ഒരു ബ്രൗൺ ആൻഡ് ഗോൾഡൻ ടച്ച് .ബാത്രൂമിന് നല്ല വൃത്തിയും നല്ല
💬 Comments
View all comments