0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

സ്പേസും ഉണ്ട് .

'പെർഫെക്റ്റ് വിജയ് '

അവൻ ഒന്ന് ചിരിച്ചു കാണിച്ചു , അവനു ഡ്യൂട്ടി ഉണ്ട് . പത്തു മണിക്ക് കയറണം ബ്രേക്ക് ഡ്യൂട്ടി ആണ് . രാത്രി പന്ത്രണ്ടു മണി  ആവും കഴിയാൻ . പോവാനുള്ള ദൃതി കാണിച്ചപ്പോൾ ഞാൻ ബാഗ് തുറന്നു അവനായി കൊണ്ടുവന്ന സാധനങ്ങൾ എടുത്തു . കൂടുതൽ  ഒന്നും ഇല്ല , കുറച്ചു ബേക്കറി ,പിന്നെ നല്ല കടുമാങ്ങ അച്ചാർ , കടുമാങ്ങ അച്ചാർ  അവനു നല്ല ഇഷ്ട്ടമാണ് . പിന്നെ അവനു വേണ്ടി വാങ്ങിയ രണ്ടു ഷർട്ടും , ആള് ഹാപ്പി . എന്നെ ഒന്ന് കെട്ടിപ്പിടിച്ചു   വൈകിട്ടു കാർ  കൊണ്ടു  വരാം  എന്ന് പറഞ്ഞു അവൻ  ഇറങ്ങി

ഞാൻ ഫോണെടുത്തു നിമ്മിയെ ഒന്ന് വിളിച്ചു . പക്ഷെ ഫോൺ എടുത്തില്ല . ഉറങ്ങി കാണുമെന്നോർത്ത് കട്ട് ചെയ്തു . ബാഗിൽ നിന്നും മാറാൻ ഉള്ള ഡ്രസ്സ് പുറത്തു വെച്ച് ഇട്ട ഷർട്ടും പാന്റും ഊരി നിലത്തിട്ടു . ടേബിളിൽ വച്ചിരുന്ന ബാത്ത് ടൗവൽ  എടുത്ത് കുളിക്കാൻ കയറി .

തണുത്ത വെള്ളത്തിൽ തന്നെ നന്നായി ആസ്വതിച്   ഒന്ന് കുളിച്ചു . ശേഷം ടൗവെൽ ചുറ്റി പുറത്തു വന്നു .ഒരു ട്രൗസര് എടുത്തിട്ട് ഞാൻ ബെഡിലേക്കു ചാടി . ഫോൺ എടുത്ത് നോക്കിയപ്പോൾ നിമ്മിയുടെ മിസ് കാൾ . തിരിച്ചു വിളിച്ചു

'ഹലോ...'

'ആ , ഹരിയേട്ടൻ വിളിച്ചപ്പോ ഞാൻ കുളിക്കാൻ കയറിയതായിരുന്നു '

നീ ഫോൺ എടുക്കാതായപ്പോൾ ഞാനും ഒന്ന് കുളിക്കാൻ കയറി ,എങ്ങനെ ഉണ്ട്

💬 Comments

View all comments