Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
റൂം'
'നല്ലതാ , ഞാൻ ഒറ്റയ്ക്ക് ഒരു റൂമിൽ , എല്ലാ സൗകര്യങ്ങളും ഉണ്ട് , താഴത്തെ നിലയിൽ ആണ് കാന്റീൻ , ഫുഡ് എല്ലാം അവിടെ കിട്ടും എന്ന് പറഞ്ഞു '
'വീട്ടിൽ വിളിച്ചോ'
'ഇല്ല, വിളിക്കണം'
'ഓക്കേ , എന്ന അവരോട് വിളിച്ചു പറഞ്ഞേക്കു, നിന്റെ കാൾ നോക്കി ഇരിക്കുകയാവും അവർ , ഞാൻ ഒന്ന് ഉറങ്ങട്ടെ , എഴുന്നേറ്റിട്ടു വിളിക്കാം '
'ശെരി , എനിക്കും ഒന്ന് ഉറങ്ങണം ,'
'ഓക്കേ ' ഞാൻ കാൾ കട്ട് ചെയ്തു , ശേഷം വീട്ടിൽ വിളിച്ചു എത്തിയത് പറഞ്ഞു, കൂട്ടുകാർക്കു ഉറങ്ങി എഴുനേറ്റു വിളിക്കാം എന്നും പറഞ്ഞു ഒരു മെസ്സേജും ഇട്ടു, വീണക്കും .
സമയം എട്ടര ആവുന്നതേ ഉള്ളു
റൂമിലെ കർട്ടൻ വലിച്ചിട്ടു കിടന്നു . നിമിഷ നേരം കൊണ്ട് ഉറങ്ങി പോയി
--------------------------------
ടേബിളിൽ വെച്ചിരുന്ന ഫോൺ വൈബ്രെറ്റ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത് . ഫോണെടുത്തു നോക്കിയപ്പോൾ നിമ്മിയുടെ മിസ്സിട് കാൾ കിടക്കുന്നു , രണ്ടു വാട്സാപ്പ് മെസ്സേജും . മെസ്സേജിൽ രണ്ടിലും ഹായ് മാത്രമേ ഉള്ളു .
സമയം ഒരുമണി ആയിരിക്കുന്നു . വിശക്കുന്നുണ്ട് . ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു നിമ്മിയുടെ ഫോണിലേക്കു വിളിച്ചു .
'ഹാലോ '
'ഹരിയേട്ടാ , ഉറങ്ങേര്ന്നു ല്ലേ '
'ആടോ , നന്നായൊന്നു ഉറങ്ങി . നീ ഉറങ്ങീലെ '
'ഞാനും ഉറങ്ങി , 12 മണി ആയപ്പോൾ എഴുനേറ്റു'
'ഭക്ഷണം കഴിച്ചോ '
'ഇല്ല്യ, വയറിനു നല്ല സുകല്യ ,അത്
💬 Comments
View all comments