0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

വന്നിട്ടുണ്ടാകും എന്ന് കരുതി വേഗം പോന്നു  '

'അടിപൊളി ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ഇരുപത് മിനിറ്റുകൊണ്ട് ഞങ്ങൾ റെസ്റ്റോറെന്റിന്റെ സ്പോട്ടിൽ എത്തി . നിമ്മിയെയും കൂട്ടി  ഞാൻ അകത്തേക്ക് കയറി , റെസ്റ്റോറെന്റിൽ തിരക്ക് കുറവാണ് . നല്ല ഒരു ടേബിൾ നോക്കി ഞങ്ങൾ മുഖാമുഖം ഇരുന്നു . അപ്പോളും അവൾ കൈ ഉരതുന്നുണ്ടായിരുന്നു .

വെയ്റ്റർ വന്നു , നല്ല ഒരു വെജിറ്റബിൾ  സൂപ്പ് ഓർഡർ ചെയ്തു . ശേഷം വെജിറ്റബിൾ  മീൽസും .ഒരു ബൗളിൽ രസം കുറച്ച് കൂടുതൽ തരണം എന്ന് ഞാൻ വൈറ്ററോട് പ്രത്യേകം പറഞ്ഞു , അത് കുടിച്ചാൽ അവളുടെ വയറെല്ലാം ശെരിയാവും എന്ന് എനിക്ക് അറിയാമായിരുന്നു .

സൂപ്പ് പെട്ടന്ന് തന്നെ വന്നു .അത് കുടിച്ചപ്പോൾ  തന്നെ അവളുടെ മുഖം ഒന്ന് തെളിഞ്ഞു . പിറകെ മീൽസും വന്നു . അവളോട് രസം മുഴുവൻ കുടിക്കണം,വയറു ശെരിയായിക്കോളും എന്ന് പറഞ്ഞപ്പോൾ അവൾ അതെടുത്തു ഒറ്റ വലിക്കു കുടിച്ചു . ഏകദേശം വയറു നിറഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ നിർത്തി , അവൾക്കും മതിയായിരുന്നു .

വാഷ്‌റൂമിൽ നിന്നും കൈ കഴുകി നിവർന്നപ്പോൾ   മുന്നിലെ കണ്ണാടിയിൽ അടുത്തു  നിന്ന് കഴുകിയിരുന്ന  അവളുടെ മുലച്ചാൽ ഒരു മിന്നായം പോലെ കണ്ടു   .മോശമല്ലേ എന്ന് വിചാരിച്ച ഞാൻ തല താഴ്ത്തി , ഉള്ളിൽ നേരത്തെ അനുഭവിച്ച ആ ഇളക്കം വീണ്ടും .

ഒന്ന് കൂടി നോക്കാൻ മനസ്സ് പറഞ്ഞു ,  നോക്കി , അപ്പോൾ  അവൾ കുനിഞ്ഞു നിന്ന് മുഖം കഴുകുകയാണ് . 

💬 Comments

View all comments