0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 713

നിനക്കറിയൂല എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടായിരുന്നു എന്ന് . രാത്രി കിടക്കുമ്പോൾ നിന്നെ കുറിച്ച്  ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല, '

'കുറെ ഒക്കെ എനിക്കറിയാം  ഹരിയേട്ടാ,ഞാൻ ഇപ്പൊ എന്താ പറയാ ..'

'നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ആലോചിക്കാം , അപ്പൊ നീ സമ്മതിക്കാതിരിക്കില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . ആ വിശ്വാസത്തിന്റെ പുറത്താണ് ഗൾഫിൽ കിടന്നു പട്ടിയെ പോലെ പണിതത് .ഒരു നിലക്കെത്തിയിട്ടാണ്  അന്ന് നിന്നോട് ഞാൻ വീട്ടിലേക്കു ആളെ വിടട്ടെ എന്ന് ചോദിച്ചത് ,പക്ഷെ അന്ന് നീ പറഞ്ഞത് വല്ലാണ്ട് വേദനിപ്പിച്ചു  '

'ഉം '

'പിന്നെ ഒരു ദിവസം  നിന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് രണ്ടെണ്ണം പറയണം എന്ന് കരുതി വെച്ചതായിരുന്നു  . തീരെ പ്രതീക്ഷിക്കാത്ത സമയതല്ലേ വീണ്ടും നീ അന്ന്  മെസേജ് അയച്ചത് . ദേഷ്യമെല്ലാം അന്ന് തീർത്തു .

'ഉം' ഞാൻ പറയുന്നത് കേട്ട് അവൾ മൂളുന്നുണ്ട് .

'എന്നാലും നീ എന്റെ അമ്മയെ വീട്ടിൽ വന്നാൽ അപമാനിച്ച്  വിടും എന്ന് പറഞ്ഞില്ലെഡോ 'അമ്മ എത്രത്തോളം കൊതിച്ചിട്ടുണ്ടെന്നറിയുന്നോ നിന്നെ മരുമകളായി കിട്ടാൻ '

അവൾ എന്നെ ഒന്ന് നോക്കി .

'അമ്മക്ക് അറിയാർന്നോ ?'

'പിന്നില്ല , അമ്മ എന്നോട് കുറെ പറഞ്ഞതാ ഗൾഫിലോട്ടു പോകണ്ട എന്ന് , അവസാനം ഞാൻ കൂട്ടുകാരോട് കാര്യം അമ്മയെ  പറഞ്ഞു മനസിലാക്കാൻ പറഞ്ഞു , അവർ എല്ലാം  പറഞ്ഞു .

അന്ന് ഞാൻ നിന്നെ വിളിച്ച ദിവസം,  അമ്മ എന്നോട് വിളിച്ചു  ചോദിച്ചതാ, അമ്മയും  മാമനും കൂടി നിന്നെ പെണ്ണ്  ചോദിക്കാൻ പോകട്ടെ എന്ന് . നിന്റെ തീരുമാനം പറഞ്ഞതിനു  ശേഷം അമ്മയോട് ഞാൻ ആ കാര്യം  മറന്നേക്കാൻ പറഞ്ഞു . പിന്നെ എന്നോട് അതിനെ പറ്റി  ഒന്നും ചോദിച്ചിട്ടില്ല' ഞാൻ വളരെ മൃദുവായിട്ടാണ് എല്ലാം അവളോട് പറഞ്ഞത് .

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട്

'അന്ന്  ഇറക്കി വിട്ടതാ നിന്നെ മനസ്സിൽ നിന്ന് , പക്ഷെ നിന്റെ ഓർമ്മകൾ മനസ്സിൽ തന്നെ ഇപ്പോളും തളം

💬 Comments

View all comments