0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

ഫോണെടുത്തു നോക്കി . വീണയുടെ മെസ്സേജ് ഉണ്ട് . റിപ്ലേ കൊടുത്ത്  ഫോൺ വെക്കുന്നതിനിടയിൽ നിമ്മിയുടെ മെസ്സേജ് കയറി

'ഗുഡ് മോർണിംഗ്'

ഞാൻ തിരിച്ചും പറഞ്ഞു 'ഇറങ്ങാൻ ആയോ ?'

'ഉം ,മാറ്റി ഇരിക്കുകയാണ്,'

'ഭക്ഷണം?'

'ഭക്ഷണം ക്യാമ്പസ് ക്യാന്റീനിൽനിന്നും കിട്ടും എന്നാ  പറഞ്ഞത് '

'ഉം , എന്നാലും എന്തേലും കയ്യിൽ പിടിച്ചോ, വിശന്നാൽ കഴിക്കാം '

'ബാഗിൽ എടുത്തു വച്ചിട്ടുണ്ട്'

'ഉം , ഓൾ ദി ബെസ്ററ് '

അവൾ ഒരു സ്മൈലി അയച്ചു .

-------------------------------------------

ചായ കുടിച് ഒന്ന് ബാത്‌റൂമിൽ പോയി ,ശേഷം കുളിച്ച ഫ്രഷ് ആയി ഒരു പാന്റും ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി . പാർക്കിങ്ങിൽ നിന്നും കാറുമെടുത്ത് നേരെ ചെന്നത് ഇന്ത്യൻ ഫുഡ് കിട്ടുന്ന ആ റെസ്റ്റോറെന്റിലേക്കു തനെ ആയിരുന്നു . ചപ്പാത്തിയും മുട്ട കറിയും  കഴിച്ച്  അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം പത്തു മണി ആവുന്നു .

ഫോണിൽ മാപ് നോക്കി ഞാൻ സ്റ്റെബിളിലേക്കു കാർ എടുത്തു  .

അവിടെനിന്നും ഇറങ്ങുബോൾ ഒന്നര ആയിരുന്നു . വിശക്കുന്നു . കാറിൽ കയറി കണ്ടു മനസിലാക്കിയ കാര്യങ്ങൾ  ഡയറിയിൽ എഴുതാൻ മറന്നില്ല . ശേഷം തിരിച്ച്  ടൗണിലേക്ക് , പതിനഞ്ചു മിനിട്ടു ഡ്രൈവ് മാത്രമേ ഉള്ളു , ഉച്ച ഭക്ഷണം കഴിച്ച് വീണ്ടും ഇറങ്ങി .

മൂന്ന് മണിക്കാണ് ആദ്യത്തെ റെയ്‌സ് , അതിനു മുൻപായി സ്റ്റേഡിയത്തിൽ എത്തി .  റെയ്‌സ് എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ വൈകീട്ട് സമയം അഞ്ചര ആയി . അവിടെനിന്നു തന്നെ ഒരു  കോഫീ

💬 Comments

View all comments