Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഒന്ന് സുഖിപ്പിച്ചു .
'ഓഹോ , ആയിക്കോട്ടെ , അപ്പൊ നമ്മളിപ്പോ കറങ്ങാൻ പോവാണ് ല്ലേ '
'അതെ , എന്തേലും പ്രെശ്നം ഉണ്ടോ'
'ഹേയ് , ഇവിടം വരെ വന്നിട്ട് സ്ഥലങ്ങൾ ഒക്കെ കാണാതെ പോകേണ്ടി വരും എന്ന ഞാൻ കരുതിയത് 'അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'ഞാൻ കുറച്ചൊക്കെ കണ്ടതാ , ഇപ്പ്രാവശ്യം പോവേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് , കൂടെ ഞാൻ പോയ സ്ഥലങ്ങളിൽ നിനക്ക് വേണ്ടി ഒന്നൂടെ പോവാം '
'ഞാൻ എപ്പോളെ റെഡി '
അവൾ ഹാപ്പിയാണ്
ഞാൻ കാർ മുന്നോട്ടു എടുത്തു , പോകുന്ന വഴിക്കു താമസിക്കുന്ന ഹോട്ടൽ അവൾക്കു കാണിച്ചു കൊടുത്തു ,ഇതിവിടെ അടുത്ത് തന്നെ ആണല്ലേ എന്നവൾ ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു
'എന്തേലും കഴിച്ചതാണോ '
'ഉച്ചക്ക് ഒരു ബർഗർ കഴിച്ചു , റൂമിൽ എത്തിയപ്പോൾ ഒരു ആപ്പിളും '
'വിശക്കുന്നുണ്ടോ '
'ഇല്ലല്ലോ '
ഞാൻ ഒരു കോഫി ഷോപ്പിൽ വണ്ടി നിർത്തി. രണ്ടു പേരും കോഫിയും സ്‌നാക്‌സും കഴിച്ചു .സമയം ആറര ആയിരിക്കുന്നു . ടൗണിൽ നല്ല ബ്ലോക്ക് ഉണ്ട് , അതുകൊണ്ടു ടൗണിൽ നിന്നും വിട്ടു , ഹാർബർ ബ്രിഡ്ജിന്റെ താഴെയുള്ള ചെറിയ ഒരു പാർക്കിലേക്കാണ് പോയത് . അവിടെ നിന്നാൽ ടൌൺ കാണാം ,കായലിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകൾ കാണാൻ നല്ല രസമാണ് നല്ല വ്യൂ പോയിന്റ് ആണ് . വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി . പിറകിലെ സീറ്റിൽ ഒരു
💬 Comments
View all comments