0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

പെട്ടന്ന് എന്താ ചെയ്യണ്ടേ എന് ആലോചിച്ചു ഒരു പിടിയും കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കാതെ ഞാൻ അവളുടെ പുറത്തു കൈ വെച്ച്  എന്നിലേക്കമര്ത്തി , ശേഷം അവളെ ചേർത്ത് പിടിച്ചു

അവൾ ഒഴിഞ്ഞു മാറിയില്ല,  രണ്ടു കൈകളും മുഖത്തു അമർത്തി  പിടിച്ചവൾ വീണ്ടും കരഞ്ഞു , എനിക്കത് താങ്ങുവാനായില്ല . ഞാൻ അവളെ മുറുകെ പിടിച്ചു .

'കരയല്ലേ മോളെ , കുറെ കാലമായി മനസ്സിൽ അടക്കിവെച്ചത് പുറത്തു വന്നുപോയതാണ്  . സോറി', അവൾ ഇപ്പോളും  ഏങ്ങി  കരയുകയാണ്

പിന്നെ ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചുമില്ല , അവളെയും നെഞ്ചോട് ചാർത്തി പിടിച് ദൂരേക്ക്‌ നോക്കി ഞാൻ ഇരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുഖത്തു നിന്നും അവളുടെ കൈകൾ വലിക്കുന്നതായി എനിക്ക് തോന്നി , അവൾ നെഞ്ചിൽ നിന്നും മാറി ഇരിക്കാൻ ഉള്ള തായ്യ്യാറെടുപ്പാണെന്നു കരുതിയ എനിക്ക് തെറ്റി .കൈ പുറത്തേക്കു വലിച്ച അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു .

എന്റെ  താടിയെല്ലിനു  താഴെയായാണ് അവളുടെ തലമുടിയുള്ളത് , ഞാൻ ഇടതു കൈ കൊണ്ട് അവളുടെ മുടിയുടെ ഒന്ന് തഴുകി , ശേഷം എന്റെ ചുണ്ടുകളാൽ അവളുടെ തലയിൽ സൗമ്യമായി ഒന്ന് മുത്തി . ആ നിമിഷം അവളുടെ ഇടതു കൈ എന്റെ  അരയിൽ മുറുകിയത് ഞാൻ അറിഞ്ഞു .

ഇടക്കെപ്പോളോ കുറ്റബോതം തോന്നിയെങ്കിലും അവളുടെ സമീപനം അവളെ മുറുകെ പിടിച്ച്  അവിടെ ഇരിക്കുവാൻ എന്നെ നിർബന്ധിതനാക്കുകയായിരുന്നു .

അവൾ ഒന്ന് വിറച്ചു . നല്ല കാറ്റ് അടിക്കുന്നുണ്ട്, നല്ല തണുപ്പുള്ള കാറ്റ് . അവളുടെ

💬 Comments

View all comments