0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

തന്നെ ശ്രേദ്ധിച്ച്   ഇരിക്കുന്ന നിമ്മിയെയാണ് കണ്ടത്  .

ഞാൻ അവളുടെ അടുത്തേക്ക് നടന്നു , പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു

. വാടോ .. പോകാം , ഞാൻ അവളോടായി പറഞ്ഞു .

'ഉം' അവളൊന്നു മൂളി .

ശേഷം കയ്യിലുരുന്ന കുപ്പി തുറന്നു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി . ഞാൻ കർചീഫ് അവൾക്കു കൊടുത്തു . അവൾ അത് വാങ്ങി മുഖം തുടച്ചു തിരിച്ച്  തന്നു .

അവളുടെ മുഖം നന്നായി വാടിയിരിക്കുന്നു . എല്ലാം ഞാൻ കാരണമാണ് . ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു .

'വിശക്കുന്നില്ലേ' ഡ്രൈവ്  ചെയ്യുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു .

'ഇല്ല ഹരിയേട്ടാ , എനിക്ക് ഒന്ന് റൂമിൽ എത്തിയാൽ മതി ,'

'ഉച്ചക്കും കാര്യായിട്ടൊന്നും കഴിച്ചില്ലലോ ,എന്തേലും കഴിച്ചിട്ട് റൂമിൽ പോവാം '

'എനിക്കൊന്നും വേണ്ട ഹരിയേട്ടാ,'

റൂമിൽ പോയാൽ അവൾ ഒന്നുകഴിക്കില്ല എന്നെനിക്കറിയാം .റെസ്റ്റോറെന്റിലേക്കു ഇപ്പൊ അവളുമായി പോവാൻ കഴിയില്ല , അതുകൊണ്ടു ഞാൻ ഒരു ഡ്രൈവ് ത്രൂ റെസ്റ്റോറെന്റിലേക്കു കയറി , രണ്ടു സാൻവിച്ചും ജ്യൂസും വാങ്ങി വണ്ടി അവളുടെ പാർക്കിങ്ങിൽ സൈഡ് ആക്കി

'ഇത് കഴിക്ക് , എന്നിട്ടു പോയാൽ  മതി'

‘എനിക്ക് വേണ്ടാഞ്ഞിട്ടാ'

‘കഴിച്ചിട്ടേ നീ ഇവ്ടെന്നു പോവുന്നുള്ളൂ, കഴിക്ക്'

ഞാൻ സാൻവിച് അവൾക്കു നീട്ടി ജ്യൂസ് നടുക്ക് ഹോൾഡറിൽ വെച്ചു , ഞാൻ കഴിച്ചു തുടങ്ങി , അവളെ ഒന്ന് നോക്കിയപ്പോൾ അവളും കഴിക്കാൻ ആരംഭിച്ചു . കുറച്ചു

💬 Comments

View all comments