0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

സമയമെടുത്തെങ്കിലും അവൾ മുഴുവൻ കഴിച്ചു .

'എന്ന പോയി കിടന്നുറങ്ങിക്കോ '

അവൾ ഒന്നും മിണ്ടിയില്ല , ഡോർ തുറന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു .അവൾ ഉള്ളിലേക്ക് കയറിയപ്പോൾ  ഞാൻ കാർ ഹോട്ടലിലേക്ക് വിട്ടു  .

റൂമിൽ കയറി റൂം സെർവീസിൽ വിളിച്ച്  മൂന്നു പെഗ് സ്ക്കോച്ച്  വിസ്കിയും ഒരു ഗ്രീൻ സലാഡും ഓർഡർ ചെയ്തു . അഞ്ചു മിനിറ്റുകൾക്കുള്ളിൽ വെയ്റ്റർ വന്നു .

ഡ്രസ്സ് എലാം മാറ്റി , ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു . ശേഷം കുറച്ചു വെള്ളം ഒഴിച്ച്  ഒരു പെഗ് അടിച്ചു . പത്തു മിനിറ്റുകൾക്കുള്ളിൽ മൂന്നു പെഗും തീർത്തു . സാലഡ് കുറച്ച്  കഴിച്ച്  ഞാൻ ബെഡിലേക്കു വീണു .

നടന്ന സംഭവങ്ങൾ ആലോചിച്ച്  ഉറങ്ങാൻ ആവുന്നില്ല . ഫോണെടുത്തു .വാട്സപ്പില് അവളുടെ ചാറ്റിൽ കയറി ഒരു സോറി അയച്ചു  .ശേഷം  നെറ്റും  ഓഫ് ചെയ്ത് കണ്ണടച്ച് കിടന്നു . എപ്പോളോ ഉറങ്ങി  പോയി .

ജൂലൈ - 12 -2019

തൊണ്ട വരണ്ട് ദാഹിക്കുന്നു. സമയം അഞ്ചു മണി കഴിഞ്ഞിട്ടുണ്ട് . റൂമിലെ ലൈറ്റ് ഓൺ ചെയ്ത് ബെഡിൽ നിന്നും എഴുനേറ്റു . ഫോണെടുത്തു നെറ്റ് ഓൺ ആക്കി . ഇല്ല, അവളുടെ റീപ്ലേ ഒന്നും വന്നിട്ടില്ല. മെസ്സേജ് റീഡ് ആയത് ബ്ലൂ ടിക് അടിച്ച കിടക്കുന്നുണ്ട് ,ഇന്നലെ രാത്രി തന്നെ റീഡ് ആക്കിയിട്ടുണ്ട് . ടേബിളിൽ ഇരുന്നിരുന്ന ബോട്ടിലിൽ നിന്നും ആവശ്യത്തിന് വെള്ളം കുടിച്ചു . അഴിച്ചിട്ട പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗെരെറ്റ്‌ ബോക്സും ലൈറ്ററും എടുത്ത്  ബാൽക്കണിയിലേക്കു

💬 Comments

View all comments