Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഉള്ളിൽ നിന്നും വോഡ്കയുടെ ബോട്ടിൽ എടുത്ത് ടേബിളിൽ വെചു .
'നല്ല കുപ്പി ', അവൾ പറഞ്ഞു 'അടിച്ച് ഓവർ ആവല്ലേ ട്ടാ , എന്നെ തിരിച്ചു കൊണ്ടുപോയി ആക്കി തരണം '.
'അതിവിടന്നു നടക്കാൻ ഉള്ള ദൂരല്ലേ ഉള്ളു , ഞാൻ ഏറ്റു '
'ഉം , ടേബിളിൽ ഇരുന്ന ഗ്ലാസിയിലേക്കു ഞാൻ ഒരു ലൈറ്റ് പെഗ്ഗ് ഒഴിച്ചു , ശേഷം നേരത്തെ അവൾ കുടിച്ചു വെച്ചിരുന്ന വെള്ളത്തിന്റെ ബാക്കി എടുത്ത് അതിലേക്കു ഒഴിച്ച് ഒറ്റ വലി വലിച്ചു . ആ സമയം അവൾ ബാത്റൂമിലേക്കു കയറി . .
'കഴിഞ്ഞോ ' അവൾ ചോദിച്ചു
'ഉം '
'ഉം ' ടവൽ കൊണ്ടു കൈതുടച്ച് അവൾ സോഫയിൽ വന്നു ഇരുന്നു .എന്താ ഒരു സ്‌ട്രോബറിയുടെ മണം ' അവൾ ചുറ്റും ഒന്ന് മണം പിടിച്ചു .
'അത് സ്ട്രോബെറി അല്ല , റെസ്പ്ബെറി ആണ് , ഈ കുപ്പിയിലേക്ക് നോക്ക്' ഞാൻ വോഡ്കയുടെ കുപ്പി അവൾക്കു നേരെ നീട്ടി .അവൾ അതിൽ ഉള്ളത് വായിച്ചു നോക്കിയതിനു ശേഷം മൂടി തുറന്നു ഒന്ന് മണത്തു
'നല്ല സ്മെൽ '
'ഒന്ന് കഴിച്ചു നോക്കുന്നോ '
'ഹെയ് വേണ്ട' അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു
'ബിയർ ഉണ്ട് , വേണോ '
'ഓഹോ ,അതും സ്റ്റോക്ക് ഉണ്ടോ , വേണ്ട ഹരിയേട്ടാ’
'അതെ , നാരങ്ങാ ഒഴിച്ച കഴിച്ചാൽ മതി , കുഴപ്പൊന്നും ഉണ്ടാവൂല '
'വേണ്ട ട്ടാ, എനിക്ക് പോവാൻ ഉള്ളതാ '
'അതിനു
💬 Comments
View all comments