Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
കണ്ടു .
കാളിനിടയിൽ ഞാൻ അവളെ ശ്രേദ്ധിച്ചു , വെള്ള നിറത്തിലുള്ള ഒരു ലെഗ്ഗിങ്ങ്സും മുട്ടോളം ഇറക്കമുള്ള ഒരു മഞ്ഞ കുർത്തയും , അതിന്റെ മുകളിൽ ഇതുവരെ ധരിച്ചിരുന്ന സ്വെറ്റർ അവൾ ഊരി കയ്യിൽ പിടിച്ചിരിക്കുന്നു .ഈ വേഷം അവൾക്കു നന്നായി ചേരുന്നുണ്ട്.
കുർത്തയുടെ സൈഡിൽ ഉള്ള വിടവിലൂടെ വെള്ള ഇറുകിയ ലെഗ്ഗിങ്‌സിൽ അവളുടെ തുടകളുടെ അഴക് വ്യക്തമായി കാണാം .
അവൾ എന്റെ അടുക്കലേക്കു വരാൻ നിന്നപ്പോൾ ചുണ്ടത് വിരൽ വെച്ച് ഞാൻ അവൾക്കു സിഗ്‌നൽ നൽകി . വേഗം കാൾ കട്ട് ചെയ്ത് ഞാൻ റൂമിലേക്ക് കയറി .
'വീണ ആയിരുന്നു ല്ലേ'
'ഉം , അതെ, ഇന്നു വിളിച്ചിട്ടിലായിരുന്നു '
ഞാൻ കുറച്ചു കനത്തിൽ എന്റെ ഗ്ലാസ്സിലേക്കു ഒരു പെഗ്ഗ് കൂടെ ഒഴിച്ചു ,
'നിനക്ക് വേണോ'
'ഹെയ് , വേണ്ട'
'ഒന്നൂടെ കഴിച്ച് നോക്ക് , എന്താ സംഭവിക്കുക എന്ന് അറിയാലോ 'ഇതും പറഞ്ഞു ഞാൻ കുറച്ചു കനത്തിൽ അവൾക്കും ഒന്നൊഴിച്ചു . ശേഷം അവള്കുള്ളതിൽ നാരങ്ങാ പിഴിഞ്ഞ് 7 അപ്പ് ഒഴിച്ച് കൊടുത്തു . എന്റെതിൽ വെള്ളം ഒഴിച്ച് ഞാൻ കമഴ്ത്തി .
ചിക്കൻ കഷ്ണം എടുത്ത് കടിച്ചു . റൂമിലെ സ്മാർട്ട് ടീവി യിൽ ഞാൻ യൂട്യൂബ് കണക്ട് ചെയ്ത ചെറിയ സൗണ്ടിൽ പാട്ടു വെച്ചു .
അവളുടെ സൈഡിലേക്ക് നോക്കി. തല പുറകിലേക്ക് ചായ്ച്ചു വെച്ച് ഇരിക്കുകയ്യായിരുന്നു അവൾ . കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല .
'ഹരിയേട്ടാ '
'ഓ ' ഞാൻ വിളി
💬 Comments
View all comments