0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 318

അമര്ത്തി ഇളക്കി .

അവൾ  പുന്നാരത്തോടെ എന്തോ മനസ്സിൽ പറഞ്ഞിട്ടുണ്ട് .

പുറത്തു മഴ പെയ്തു വെള്ളം വീഴുന്നതിന്റെ ശബ്ദം നന്നായി കേള്ക്കാം,എല്ലാം കൂടി നല്ല ഒരു ഫീൽ തരുന്നുണ്ട് .

കണ്ണു തുറന്നു നോക്കാൻ മനസ്സ് പറയുന്നു , പക്ഷേ ഇപ്പോളുള്ള  ഈ സുഖം നഷ്ട്ടമാവും . താടിയിൽ നിന്നും കൈ പിന്‍വലിച്ച് അവൾ  കൈ എന്റെ ഇടതു കവിളിലായി വച്ചു, കൈ മുട്ട് പതിയെ എന്റെ നെഞ്ചിൽ അമര്ന്നു . കവിളിൽ ഒന്നു തലോടിയത്തിൻ ശേഷം അവളുടെ ചുണ്ടുകൾ  തീരെ പ്രതീക്ഷികത്തെ എന്റെ വലതു കവിളിയായി മുട്ടിച്ച് നല്ല ഒരു ഉമ്മ തന്നു . എനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും നല്ല ഉമ്മ ആയിരുന്നു അതെന്ന് എനിക്കു തോന്നി .

ഉമ്മ തന്നതിനു  ശേഷം ശബ്ദമുണ്ടാകത്തെ അവളൊന്നു ചിരിച്ചെന്ന്  മൂകിൽ നിന്നും വന്ന ശ്വാസത്തിൽ നിന്നതെനിക്ക് മനസ്സിലായി .പിന്നെ അവളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ച് വെച്ചവൾ  കിടന്നു .ഇടക്കിടക്ക് അവളുടെ ചുണ്ടുകൾ  എന്റെ കവിളിൽ കിന്നാരം പറയുന്നുണ്ടായിരുന്നു .

കുറച്ചു സമയം അവൾ  അങ്ങനെ കിടന്നു , മനസ്സിൽ എന്തൊക്കെയോ എന്നൊടായി അവൾ  പറയുന്നുണ്ട് , അതിന്റെ ഇടക്കാണ് അവൾ  കവിളിൽ മുത്തുന്നത് .

പതിയെ അവളുടെ മുഖം എന്നിൽ നിന്നകന്നു തുടങ്ങി  . കവിളിൽ തലോടിയിരുന്ന കൈകൾ  പിന്‍വലിക്കുകയാണെന്നറിഞ്ഞപ്പോൾ  ഞാൻ പതിയെ കണ്ണുകള്‍  തുറന്നു നോക്കി  .അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറിയ നിമിഷം ഞാൻ കണ്ണു തുറക്കാതെ അവളുടെ കയ്യിൽ പിടിച്ചു .തീരെ പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തിയിൽ അവളൊന്നു ഞെട്ടി .ഞാൻ കണ്ണു തുറന്നില്ല .പക്ഷേ അന്ധാളിച്ചു നില്ക്കുന്ന അവളുടെ കണ്ണുകൾ  എനിക്കു കാണാമായിരുന്നു .

അവളുടെ കയ്യിലെ പിടുത്തം മുറുക്കി ഞാൻ പതിയെ കിടക്കുന്നിടത്ത് നിന്നും ഉയര്ന്നു . അവളുടെ മുഖത്തിൻ മുകളിലായി മുഖം വന്ന നിമിഷം ഞാൻ പതിയെ കണ്ണുകൾ  മുഴുവനായി തുറന്നു . അന്ധാളിച്ച് വായ തുറന്നു വേഗത്തിൽ ശ്വാസം വിട്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ രക്തം ഇരച്ചു കയറി .കൂടുതൽ സമയം നോക്കി നില്കാനാവില്ലെന്നു  തോന്നി

💬 Comments

View all comments