Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഒരായിരം നക്ഷത്രങ്ങൾ വിരിഞ്ഞു . ഈ കിടത്തിൽ തന്നെ ഇല്ലാണ്ടായാലും ഒരു കുഴപ്പവും ഇല്ല എന്ന് വരെ തോന്നി .
അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെയാണ് . ഞാൻ മെല്ലെ കണ്ണുകൾ ഇളകിയപ്പോൾ അത് പോലെ തന്നെ അവളുടെ കണ്ണുകളും ചലിക്കുന്നത് ഞാൻ കണ്ടു .
ഞാൻ ഒന്നു ചിരിച്ചു .
'എന്തിനാ ചിരിക്കണേ '
'ഒന്നുല്ല ' ഞാൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി നല്കി .
'എന്തോ ഉണ്ട് , പറയ് ഹരിയേട്ടാ '
'ഒന്നുല്ലടോ . ഒന്നു നോക്ക് , പെരുമഴ , ഇടി , മിന്നല്‍ ,കൊടും തണുപ്പ് കൂടെ ഒരേ പുതപ്പിന്റെ കീഴില്‍ വിവാഹം കഴിഞ്ഞ മുൻ കാമുകിയും , നല്ല കോമ്പിനേഷൻ അല്ലേ '
അവളുടെ ചുണ്ടുകള്‍ കൂര്‍ത്ത് വന്നു , ഇന്നലെ രാത്രിയില്‍ എപ്പോളോ ഇത് പോലെ അവളുടെ ചുണ്ട് ഞാൻ കണ്ടിട്ടുണ്ട് .
'പോടാ പട്ടി ' ഒറ്റ വാക്കിൽ അവൾ മറുപടി ഒതുക്കി .
ഞാൻ ഒന്നു ചിരിച്ചു വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു .
എത്ര സമയംഞങ്ങൾ അങ്ങിനെ കിടന്നെന്നറിയില്ല.
നെറ്റിയിലൂടെ എന്തോ അരിക്കുന്നതായി തോന്നിയപ്പോളാണ് ഞാൻ ഉറങ്ങി പോയിരുന്നു എന്നു മനസിലായത് . കണ്ണു തുറക്കാൻ ഉള്ള മടി കാരണം ആ കിടത്തം കിടന്നു . കുറച്ചു നിമിഷങ്ങള്ക്കകം വീണ്ടും എന്തോ എന്റെ പുരികത്തിലൂടെ അരിച്ച് പോയി . കഴുത്തിന്റെ സൈഡിലായി ചൂട് ശ്വാസം പതിച്ചപ്പോൾ നിമ്മിയുടെ കൈകളാണ് മുഖത്ത് ഇഴയുന്നതെന്ന് എന്നെനിക്ക് തോന്നി .
അറിയാത്ത ഭാവം നടിച്ച് ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു . അതേ , അവളു തന്നെ. രണ്ടു പുരികങ്ങളിലൂടെയും പല തവണ അവളുടെ വിരൽ തുംബ് ഇഴഞ്ഞു . ശേഷം വിരൽ നടു നെറ്റിയിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങി . മൂക്കിലൂടെ വന്നു മൂക്കിൻ തുംബതായി നിന്നു . പിന്നേയും താഴോട്ടിറങ്ങി .മുകളിലെ ചുണ്ട് കഴിഞ്ഞ് താഴെ ചുണ്ടിൽ എത്തി ,അതൊന്നമര്ത്തി വിട്ട് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് താടിയിൽ മെല്ലെ
💬 Comments
View all comments