Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
അവിടം തഴുകുവാൻ തുടങ്ങി .അവളുടെ ഇടതു കൈ ഞാൻ എന്റെ കയ്യിൽ എടുത്ത് ബെഡിൽ വച്ചു ശേഷം എന്റെ കൈ ഞാൻ അവളുടെ ഉള്ളം കയ്യിൽ വച്ചു. ഞങ്ങൾ അറിയാതെ ഞങ്ങളുടെ വിരലുകൾ കൂടി പിണഞ്ഞു .
അവൾ മുഖം വലതു ഭാഗത്തെക്കായി ചെരിച്ച് തന്നപ്പോൾ ഞാൻ അവളുടെ കവിളിൽ മുത്തമേകി . ശേഷം കണ്ണിലും ,നെറ്റിയിലും മൂക്കിൻ തുമ്പത്തും …. വീണ്ടും ഞാൻ അവളുടെ ചുണ്ടിലെ ചൂടിലേക്ക് മടങ്ങി. നിമ്മിയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു . ഞാൻ ചുണ്ടുകൾ പതിയെ താഴേക്ക് ഇറക്കി ആവളുടെ താടിയിൽ പതിയെ കടിച്ചു . ആഹ് എന്ന ഒരു ശീല്കര ശബ്ദത്തോടെ അവൾ കണ്ണ് തുറന്നു .
നെറ്റിയിൽ ഒരു ഉമ്മ കൂടി നൽകിയതിനു ശേഷം അവൾ ധരിച്ചിരുന്ന ടീഷര്ടിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് ഞാൻ ഒന്ന് പൊങ്ങി . അവളുടെ മൂക്കിൽ നിന്നും വരുന്ന ചുടു നിശ്വാസം അപ്പോൾ എന്റെ കവിളിൽ പതിഞ്ഞു . കടി വിട്ട് ഞാൻ വീണ്ടും അവളുടെ ചൂണ്ടുകളിലേക്ക് മടങ്ങി . എന്റെ ചുണ്ടുകൾ അവളുടെതിൽ അമര്ന്ന ആ നമിഷം എന്റെ രണ്ടു കവിളുകളിലും അവളുടെ കയ്യമര്ന്നു .അവൾ മുഖം ഉയര്ത്തി ,ശേഷം എന്റെ മുഖത്തെ ഓരോ കണികയും വിടാതെ അവളുടെ ചുണ്ടുകൾ പാറി നടന്നു
ഞാൻ ഒരുപാട് നാൾ ആഗ്രഹിച്ചതാണ് നിമ്മിയുടെ ചുണ്ടുകൾ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടുന്നത് .
ആ ഉന്മാദാവസ്ഥയിൽ പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ അവളുടെ ചുണ്ടുകളിൽ നോക്കി കിടന്നു ., അതിൽ നിന്നും എന്റെ മുഖത്തു പതിയുന്ന ഓരോ ചുംബനങ്ങളും ഞാൻ ആസ്വദിച്ചു , മനസ്സിൽ പതിയത്തക്ക വണ്ണം എടുത്തു വച്ചു .
'നിമ്മീ ' ഞാൻ അവളുടെ കണ്ണുകളിൽ നോക്കി വിളിച്ചു .
'എന്തോ ..' അവൾ വളരെ സ്നേഹത്തോടെ വിളി കേട്ടു .
'ഞാൻ ഒരുപാട് കൊതിച്ച ഒരു കാര്യാ നീ ഇപ്പൊ ചെയ്തേ ' ഞാൻ പതിയെ പുഞ്ചിരിച്ചു പറഞ്ഞു .
'എനിക്കറിയാം ഹരിയേട്ടാ '
'ആണോ ,അതിനെ പറ്റി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ
💬 Comments
View all comments