0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 771

നോക്കി  .അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറിയ നിമിഷം ഞാൻ കണ്ണു തുറക്കാതെ അവളുടെ കയ്യിൽ പിടിച്ചു .തീരെ പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തിയിൽ അവളൊന്നു ഞെട്ടി .ഞാൻ കണ്ണു തുറന്നില്ല .പക്ഷേ അന്ധാളിച്ചു നില്ക്കുന്ന അവളുടെ കണ്ണുകൾ  എനിക്കു കാണാമായിരുന്നു .

അവളുടെ കയ്യിലെ പിടുത്തം മുറുക്കി ഞാൻ പതിയെ കിടക്കുന്നിടത്ത് നിന്നും ഉയര്ന്നു . അവളുടെ മുഖത്തിൻ മുകളിലായി മുഖം വന്ന നിമിഷം ഞാൻ പതിയെ കണ്ണുകൾ  മുഴുവനായി തുറന്നു . അന്ധാളിച്ച് വായ തുറന്നു വേഗത്തിൽ ശ്വാസം വിട്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ രക്തം ഇരച്ചു കയറി .കൂടുതൽ സമയം നോക്കി നില്കാനാവില്ലെന്നു  തോന്നി ഞാൻ എന്റെ ചുണ്ടുകൾ  അവയോടടുപ്പിച്ചു .

പൂവിനെ നോവിക്കാതെ തേൻ കുടിക്കുന്ന വണ്ടിന്റ്റെ ലാഗവത്തിൽ  ഞാൻ അവളുടെ ചുണ്ടിൽ മുത്തം നല്കി .ശേഷം മുഖമുയര്ത്തി പിടിച്ചു . അവൾ  എന്റെ മുഖത്തേക്ക് നോക്കുന്നില്ല  . കണ്ണുകൾ  രണ്ടും മറ്റൊരു കോണിലേക്കാക്കി പിടിച്ചു കിടക്കുകയാണ്  .

'ഉറങ്ങിയില്ലാര്ന്നു അല്ലേ ' അവൾ  പതിഞ്ഞ ശബ്ദത്തിൽ സങ്കടത്തോടെ  ചോതിച്ചു .

'ഉറങ്ങിയിരുന്നു ,നീയാണെന്നെ ഉണര്ത്തിയത്,നീ തന്ന ആ ചുംബനം ' ഞാൻ മറുപടി നല്കി

'ഞാൻ അത് വളരെ സോഫ്ട് ആയി ഹരിയേട്ടൻ  അറിയാത്ത രീതിയിൽ ആണല്ലോ തന്നത് '

ഞാൻ കൈകൾ  ബെഡിൽ കുത്തി പൊങ്ങി , ശേഷം മുഖം അവളുടെ മുഖത്തിൻ മുകളിലായി വരും തക്ക രീതിയിൽ ഇരുന്നു . അവളുടെ കണ്ണുകൾ  എന്റെ കണ്ണുകളിൽ പതിഞ്ഞു . രണ്ടു കൈകളും നെഞ്ചത്ത് വച്ച് കൂടി പിടിച്

💬 Comments

View all comments