Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
അവൾ കിടന്നു .
'എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അടുത്തു കിടക്കുമ്പോൾ എനിക്കെങ്ങനെ പരിസരം മറന്ന് ഉറങ്ങാനവും നിമ്മീ........'
ഞാൻ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടുകൾ വിടര്ന്നു . കണ്ണുകൾ കൂടുതൽ വിരിഞ്ഞു . ശ്വാസം നിലച്ച പോലെ ആയവൾ എന്റെ കണ്ണ്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ മുഖം വീണ്ടും അവളുടെ മുഖത്തോടടുത്തു . വിരിഞ്ഞു നിന്നിരുന്ന അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ അമര്ന്നു .പെട്ടന്ന് അവളുടെ വായിലൂടെ പിടിച്ചു വച്ചിരുന്ന ശ്വാസം പുറത്തേക്ക് തള്ളി . അതിൽ കുറച്ച് ചുണ്ടുകള്ക്കിടയിലൂടെ എന്റെ വായിലോട്ടു കയറി .
ഞാൻ അവളുടെ ചുണ്ടുകൾ മൊത്തി എടുത്തു . ജീവനില്ലാത്ത ഒരു പാവ കണക്കെ അവൾ ഞാൻ നല്കിയ ചുംബനം ഏറ്റു വാങ്ങി . അവളുടെ കണ്ണുകൾ അടഞ്ഞു .ഞാൻ പതിയെ മുഖം അവളിൽ നിന്ന് ഉയര്ത്തിയപ്പോൾ എന്റെ തലക്ക് പിറകിലായി അവളുടെ കൈകൾ പതിഞ്ഞു ,വളരെ വേഗത്തിൽ അവളുടെ കൈകൾ എന്റെ മുഖത്തെ അവളോടടുപ്പിച്ചു.
എന്റെ ചൂണ്ടുകൾ അവൾ വായിലാക്കി ഒന്ന് ഉരുഞ്ചി വലിച്ചതിനു ശേഷം അവൾ കണ്ണ് തുറന്നു . തലയിൽ അമര്ന്നിരുന്ന അവളുടെ കൈകൾ എന്റെ പിൻ കഴുത്തിലെക്കിറങ്ങി , അവിടം തഴുകുവാൻ തുടങ്ങി .അവളുടെ ഇടതു കൈ ഞാൻ എന്റെ കയ്യിൽ എടുത്ത് ബെഡിൽ വച്ചു ശേഷം എന്റെ കൈ ഞാൻ അവളുടെ ഉള്ളം കയ്യിൽ വച്ചു. ഞങ്ങൾ അറിയാതെ ഞങ്ങളുടെ വിരലുകൾ കൂടി പിണഞ്ഞു .
അവൾ മുഖം വലതു ഭാഗത്തെക്കായി ചെരിച്ച് തന്നപ്പോൾ ഞാൻ അവളുടെ കവിളിൽ മുത്തമേകി . ശേഷം കണ്ണിലും
💬 Comments
View all comments