0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 774

,നെറ്റിയിലും മൂക്കിൻ തുമ്പത്തും …. വീണ്ടും ഞാൻ അവളുടെ ചുണ്ടിലെ ചൂടിലേക്ക് മടങ്ങി.  നിമ്മിയുടെ കണ്ണുകൾ  വീണ്ടും അടഞ്ഞു . ഞാൻ ചുണ്ടുകൾ  പതിയെ താഴേക്ക് ഇറക്കി ആവളുടെ താടിയിൽ പതിയെ കടിച്ചു . ആഹ് എന്ന ഒരു ശീല്കര ശബ്ദത്തോടെ അവൾ  കണ്ണ് തുറന്നു .

നെറ്റിയിൽ ഒരു  ഉമ്മ കൂടി നൽകിയതിനു  ശേഷം അവൾ  ധരിച്ചിരുന്ന ടീഷര്ടിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് ഞാൻ ഒന്ന് പൊങ്ങി . അവളുടെ മൂക്കിൽ നിന്നും വരുന്ന ചുടു നിശ്വാസം അപ്പോൾ  എന്റെ കവിളിൽ പതിഞ്ഞു . കടി വിട്ട് ഞാൻ വീണ്ടും അവളുടെ ചൂണ്ടുകളിലേക്ക് മടങ്ങി . എന്റെ ചുണ്ടുകൾ  അവളുടെതിൽ അമര്ന്ന  ആ നമിഷം  എന്റെ രണ്ടു കവിളുകളിലും  അവളുടെ കയ്യമര്ന്നു .അവൾ  മുഖം ഉയര്ത്തി ,ശേഷം  എന്റെ മുഖത്തെ ഓരോ കണികയും വിടാതെ അവളുടെ ചുണ്ടുകൾ  പാറി നടന്നു

ഞാൻ ഒരുപാട് നാൾ ആഗ്രഹിച്ചതാണ് നിമ്മിയുടെ ചുണ്ടുകൾ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടുന്നത് .

ആ ഉന്മാദാവസ്ഥയിൽ പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ അവളുടെ ചുണ്ടുകളിൽ നോക്കി കിടന്നു ., അതിൽ നിന്നും എന്റെ മുഖത്തു പതിയുന്ന ഓരോ ചുംബനങ്ങളും ഞാൻ ആസ്വദിച്ചു , മനസ്സിൽ പതിയത്തക്ക വണ്ണം എടുത്തു വച്ചു .

'നിമ്മീ ' ഞാൻ അവളുടെ കണ്ണുകളിൽ നോക്കി വിളിച്ചു .

'എന്തോ ..' അവൾ വളരെ സ്നേഹത്തോടെ വിളി കേട്ടു  .

'ഞാൻ ഒരുപാട് കൊതിച്ച ഒരു കാര്യാ നീ ഇപ്പൊ ചെയ്തേ ' ഞാൻ പതിയെ പുഞ്ചിരിച്ചു പറഞ്ഞു

💬 Comments

View all comments