Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
കിടന്നു . അവളുടെ വലതു കൈ എന്റെ പുറത്തു പതിഞ്ഞു , അവൾ എന്നെ അവളിലേക്കമര്ത്തി . ഞാൻ അവളുടെ കവിളിൽ എന്റെ വലതു കൈ വച്ച് , മെല്ലെ വിരലുകളാൽ തലോടി .കവിളിൽ നിന്നും ആ വിരലുകൾ അവളുടെ ചുണ്ടിലേക്കു ഇഴഞ്ഞു . താഴത്തെ ചുണ്ടു മെല്ലെ ഒന്നമർത്തി .രണ്ടു വിരലുകളാൽ പതിയെ അതിനെ പിടിച്ച് മുന്നോട്ടു വലിച്ചു വിട്ടു , ആ നിമിഷം അവളിൽ നിന്നും 'ആഹ്' എന്ന ഒരു ശീല്കാര ശബ്ദം ഉയർന്നു .
കൈകൾ വീണ്ടും കവിളിലേക്ക് വച്ച എന്റെ മുഖം അവളിലേക്കടുപ്പിച്ചു .
എന്നെയും നോക്കി കിടന്നിരുന്ന അവളുടെ കണ്ണുകളിൽ ആദ്യം എന്റെ ചുണ്ടുകൾ പതിഞ്ഞു . ശേഷം മൂക്കിൻ തുമ്പത് ഞാൻ പതിയെ ഒന്നുകടിച്ചു . താഴെ ചുണ്ടുകളിലേക്ക് ഇറങ്ങാൻ നേരം അവളുടെ ചുണ്ടുകൾ പതിയെ വിടരുന്നത് ഞാൻ കണ്ടു .
ഞാൻ എന്റെ നാവ് നന്നായി ഉമിനീരുകൊണ്ട് നനച്ചു . ശേഷം വരണ്ടു കിടന്നിരുന്ന അവളുടെ ചുണ്ടിലൂടെ എന്റെ നാവുകൊണ്ട് ഒന്ന് വരച്ചു . നാവിലെ ഉമിനീർ അവളുടെ ചുണ്ടിൽ പതിഞ്ഞപ്പോള്‍ റൂമിലെ വെട്ടത്തില്‍ അവ കിടന്നു തിളങ്ങി . വീണ്ടും വീണ്ടും ഞാൻ അവളുടെ ചുണ്ടിന്റെ എന്റെ നാവിനാൽ നനച്ചു കൊടുത്തു .
ശേഷം വിടർന്നു ഉയർന്നിരുന്ന അവളുടെ താഴെ ചുണ്ടു ഞാൻ വായിലെടുത്തു വലിച്ചൂമ്പി , പതിയെ കടിച്ചു . ഇടയ്ക്കിടയ്ക്ക് എനിക്ക് നാവിലെടുക്കുവാൻ അവളുടെ ഉമിനീർ താഴെ ചുണ്ടിന്റെ അറ്റത് കൊണ്ടു തന്നു . ഒരിറ്റു പോലും തിരിച്ചു കൊടുക്കാതെ ഞാൻ അതെല്ലാം
💬 Comments
View all comments