Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]
ആംഗ്യം കാട്ടി .
ഞാൻ ബാൽക്കണിയിലേക്കു നിന്ന് സിഗരറ്റിനു തീ കൊളുത്തി . നല്ല തണുപ്പുണ്ട് . എന്നാലും നല്ല കട്ട പുക ചെല്ലുമ്പോൾ നല്ല സുഖം .
സമയമെടുത്തു ഞാൻ ആ സിഗരറ്റു വലിച്ചു തീർത്ത് ഉള്ളിലേക്ക് കയറി . അപ്പോൾ അവൾ ലാപ് മടക്കി എടുത്തു വക്കാൻ നോക്കുകയായിരുന്നു . ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കാണ് . വായ നന്നായി ഒന്ന് കഴുകി ശേഷം തിരിച്ചിറങ്ങി.
'കഴിഞ്ഞോ '
'ഉം '
'നാളെ എപ്പോളാ പോണ്ടേ '
'എനിക്കൊരു ഒൻപതു മണി ആവുമ്പോൾ എത്തിയാൽ മതി '
'ഉം , രാവിലെ ഞാൻ വിട്ടു തരാം .'
'തന്നെ പറ്റു '
'ആയിക്കോട്ടെ '
അവൾ ബാത്റൂമിലേക്കു കയറിയ നിമിഷം ഞാൻ ഫോണെടുത്തു റൂം സർവീസിൽ വിളിച്ച് ഒരു ഗ്ലാസ് പാൽ ഓർഡർ ചെയ്തു . അവൾ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി സോഫയിൽ എന്റെ ചാരത്തായി വന്നിരുന്നു . അപ്പോളേക്കും റൂമിലെ ബെൽ അടിഞ്ഞു .
ഞാൻ എഴുനേറ്റു വാതിൽ തുറന്നു അവരുടെ കയ്യിൽ നിന്നും ട്രേ വാങ്ങി ഉള്ളിലെ ടേബിളിൽ വച്ചു . ട്രേയിൽ ഒരു ടീ ജഗ്ഗും ഒരു ഗ്ലാസും ഉണ്ടായിരുന്നു .
'ഇതെന്താ . എപ്പോ ഓർഡർ ചെയ്തതാ '
'പാലാണ് . ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ '
അത് കേട്ടതും അവൾ തല ഒന്ന് താഴ്ത്തി , നാണം കൊണ്ടാവും .
ജാര്‍ തുറന്ന് ഞാന്‍ പാല്‍ ഗ്ലാസ്സിലെക്കൊഴിച്ചു . കുടിക്കാനുള്ള ചൂടേ ഉള്ളൂ . ഗ്ലാസ്സുമെടുത്ത് ഞാന്‍ സോഫയിലിരിക്കുന്ന നിമ്മിയുടെ അടുത്തേക്ക് നടന്നു .
'നമ്മുടെ ദാംബത്യം ഇവിടെ തുടങ്ങട്ടെ ' ഗ്ലാസ്സ് ഞാന്‍ അവൾക്കു നേരെ നീട്ടി .
'ഹരിയേട്ടന്‍ ആദ്യം '
'വേണ്ട , നീ ആദ്യം കുടിക്ക് '
അവള്‍ ഗ്ലാസ്സ് വാങ്ങി , പകുതി പാല്‍ കുടിച്ച് ഭാക്കി എനിക്കു നേരെ നീട്ടി . ഗ്ലാസില്‍ പിടിച്ചിരുന്ന അവളുടെ വിരലുകളില്‍ തഴുകി ഞാനത് വാങ്ങി കുടിച്ചു . ശേഷം ഗ്ലാസ് ടേബിളില്‍
💬 Comments
View all comments