0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 148

കുളിച്ചു .

'ഹരിയേട്ടാ .'

'എന്തെടോ '

'അലക്കാൻ ഉള്ളത് എന്താക്കണം '

'ദേ ആ കൊട്ടയിൽ  ഇട്ടോ ' ഞാൻ മൂലയിൽ ഇരുന്നിരുന്ന ബാസ്കറ്റ്  കാണിച്ചു കൊണ്ട് പറഞ്ഞു .

ഞങ്ങൾ  ഇന്നലെ ഇട്ട ഡ്രസ്സും പിന്നെ  ഇപ്പോൾ ഊരിയതും   എടുത്ത് ആ കൊട്ടയിൽ ഇട്ടു .

'ഇതോ ' അവളുടെ കയ്യിൽ ഇരിക്കുന്ന കവർ നീട്ടികൊണ്ടു ചോദിച്ചു .അതിൽ അവളുടെ അണ്ടർ വെയർ ആണെന്ന് എനിക്കറിയാമായിരുന്നു .

'വേറെ ഇല്ലേ '

'ഉണ്ട് , ഇതിവിടെ അലക്കി ഇടാൻ പറ്റുമോ '

'അയ്യോ , അത് പറ്റൂല , ഒരു മിനിറ്റ്' ഞാൻ ഫ്രിഡ്ജിന്റെ മുകളിൽ വച്ചിരുന്ന ലൗഡറി പ്രൈസ് ലിസ്റ്റ് ഒന്ന് നോക്കി . അതിലെ ലിസ്റ്റിൽ അണ്ടർ വെയർ ഉണ്ടായിരുന്നു .

'ഇതിൽ ഇട്ടോ , ഇവിടുന്നു അലക്കി കിട്ടും '

'അയ്യേ , അത് വേണോ . ഞാൻ നാളെ റൂമിൽ ചെന്നിട്ടു അലക്കിക്കോളാം '

'അതിനെന്താ , നീ ഇട്ടോ . നാളേക്ക് അലക്കി ഉണക്കി ഇസ്തിരി ഇട്ടു കിട്ടും . ഇതൊക്കെ ഇവിടെ പതിവല്ലേ '

അവൾ ആ കവർ അതെ പോലെ ആ കൊട്ടയിൽ ഇട്ടു .

'ക്ഷീണം ഉണ്ടോ ഹരിയേട്ടാ ..'

'ഹെയ് , ഇല്ലാലോ . എന്തെ '

'എനിക്ക് നാളേക്കുള്ളത്  കുറച്ച് നോക്കാൻ ഉണ്ടായിരുന്നു .അത് കഴിഞ്ഞിട്ട് കിടന്നാൽ പോരെ '

'ഓ .. എനിക്ക് ദൃതി ഒന്നും ഇല്ല . സമയം ഒൻപതയല്ലേ  ഉള്ളു '

അവൾ ബാഗിൽ നിന്നും ലാപ്ടോപ്പും ഒരു നോട്ടുബുക്കും  എടുത്ത് ടേബിളിൽ ഇരുന്നു . ആ സമയം ഞാനും ലാപ് എടുത്ത് അവൾക്കു അടുത്തിരുന്നു . മെയിലൊക്കെ ഒന്ന് ചെക്ക് ചെയ്തു . ശേഷം നാളെ തുടങ്ങുന്ന എക്സിബിഷനെ പറ്റി സ്പോണ്സേര്ക്കു ഒരു മെസ്സേജും അയച്ചു . ലാപ് അടച്ച്  അലമാരയിൽ വച്ചിരുന്ന സിഗരറ്റും എടുത്ത് ബാൽക്കണിയിലേക്കു നടന്ന എന്നെ അവൾ തുറിച്ചൊന്നു നോക്കി . ശേഷം ചിരിച്ചു കൊണ്ട് പോയി വലിച്ചോളാൻ തല കൊണ്ട്

💬 Comments

View all comments