0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 147

പോട്ടെ ... നാളെ കാണാം '

'എങ്ങോട്ടു പോട്ടെ എന്ന് , പോയി നിന്റെ ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും എടുത്തു വാ പെണ്ണെ . ഇന്ന് മുതൽ നമ്മൾ ഒരുമിച്ചാ  താമസിക്കുന്നെ '

ഞാൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ വിടർന്നു .

'സത്യം '

'ഉം . സത്യായിട്ടും . നീ പോയി വാ . അത്യാവശ്യം വേണ്ടത് മാത്രം എടുത്താൽ മതി .ബാക്കി വേണേൽ പിന്നെ വന്നെടുക്കാം '

'ഓക്കേ ..' അവൾ ഇറങ്ങി നടന്നു . പെണ്ണിന് ഭയങ്കര സന്തോഷം ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി .

എന്തായാലും എന്റെ പ്രണയം സഫലമായി . കുറച്ചു ദിവസത്തേക്ക് എന്ന് പറഞ്ഞിട്ടാണെലും , അവൾ ഈ ജീവിതകാലം  മുഴുവൻ എനിക്ക് ഭാര്യയായിരിക്കും, ഞാൻ താലി കെട്ടിയ എന്റെ സ്വന്തം പെണ്ണ് .

കുറച്ചു സമയത്തിനകം അവൾ തിരിച്ചെത്തി . കയ്യിൽ ഒരു ലഗേജ് ബാഗും പിന്നെ ഒരു ലാപ്ടോപ്പ് ബാഗും . വേഗം വന്ന് കാറ് തുറന്നു അവൾ അകത്തു കയറി .

'ഓക്കേ, വണ്ടി വിട്ടോ .' അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഞാൻ വണ്ടി മുന്നോട്ടെടുത്തു . നേരെ ചെന്നത് ഇന്ത്യൻ റെസ്റ്റോറെന്റിലേക്കായിരുന്നു . ഉച്ചക്കൊന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു .

നല്ല ചൂട് ചപ്പാത്തിയും മുട്ട കറിയും കഴിച്ച ഞങ്ങൾ അവിടെന്ന് ഇറങ്ങി .ശേഷം ഒരു സൂപ്പർമാർകെറ്റിൽ കയറി അവൾക്കു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിച്ചു . അവിടന്ന് നേരെ ഹോട്ടലിലേക്ക് .

അവളെ ലോബിലിയിൽ ഇരുത്തി അവളുടെ പാസ്സ്പോർട്ടുമായി ഞാൻ നേരെ ഫ്രണ്ട് ഓഫീസിലേക്ക് ചെന്നു . താമസിക്കുന്ന റൂം ഡബിൾ റൂം ആയതു കൊണ്ട് തന്നെ ബുക് ചെയ്യുമ്പോൾ ചേർത്ത ഡീറ്റൈൽസിൽ ഇന്നത്തെ തീയതി ഇട്ടു അവർ നിമ്മിയുടെ പേര് കൂടെ ചേർത്തു  എന്നല്ലാതെ വേറെ നൂലാമാലകൾ ഒന്നും ഇല്ലായിരുന്നു .

തിരിച്ച്  ലോബിയിൽ വന്നു അവളുടെ കൈ പിടിച്  ഞാൻ ലിഫ്റ്റിനടുത്തേക്കു നടന്നു .

റൂമിലെത്തി പാടെ നല്ല ഒരു കുളി പാസ്സാക്കി . അവളും

💬 Comments

View all comments