0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2K

പറഞ്ഞു ബൈക്കുമെടുത്ത് പാലക്കാട്ടേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഓട് കമ്പിനിയിലെ മുതലാളിയോട് ഇന്ന് വരുന്നില്ലെന്ന കാര്യവും വിളിച്ച് പറഞ്ഞു.

അവർ പറഞ്ഞ ഹോട്ടലിൽ എത്തിയ ഞാൻ വീണ്ടും ആ നമ്പറിൽ വിളിച്ചു. എന്നോട് മുകളിലെ രണ്ടാം നിലയിലേക്ക് വരാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ എന്നെ പോലെ തന്നെ ഒരുപാട് പേര് എത്തിയിട്ടുണ്ട്. അതിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു.

ഓരോരുത്തരെ ആയി അവിടെ പുറത്ത് ചെയറിൽ ഇരുന്ന ഒരു 50 വയസ്സിനോട് പ്രായം വരുന്ന ആൾ ഇന്റർവ്യൂവിന് അകത്തേക്ക് വിളിച്ച് കൊണ്ടിരുന്നു.

അവസാനം എന്റെ ഊഴം എത്തി. മുമ്പും ഇതുപോലെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സാലറി കുറവായത് കാരണം ജോലിക്ക് പ്രവേശിച്ചിരുന്നില്ല. ഉള്ളിലേക്ക് കയറിയ ഞാൻ അവിടെ പുറത്ത് ഓരോരുത്തരെ ആയി ഉള്ളിലേക്ക് വിളിച്ചിരുന്ന അയാൾ ഉള്ളിലെ ഒരു മുറി ചൂണ്ടി കാണിച്ച് അങ്ങോട്ടേക്ക് കയറിക്കൊള്ളാൻ പറഞ്ഞു.

ഞാൻ ഉള്ളിൽ കയറിയപ്പോൾ ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാണും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും ഒരു ടേബിളിന് അപ്പുറത്തായി ഇരിക്കുന്നുണ്ടായിരുന്നു.

എന്നോട് അവർ മുന്നിൽ കാണിച്ച കസേരയിൽ ഇരിക്കാൻ പറഞ്ഞു. ശേഷം എന്റെ ഫയൽ മേടിച്ച് സർട്ടിഫിക്കേറ്റ് എല്ലാം എടുത്തു നോക്കാൻ തുടങ്ങി. അവരുടെ സംസാരം മുഴുവൻ തമിഴിൽ ആയിരുന്നു. ശേഷം ആ സ്ത്രീ എന്നോടായി പറഞ്ഞു.( അവരുടെ സംസാരം മലയാളത്തിൽ ആയി വിവർത്തനം ചെയ്യുന്നു )

" അബിൻ.. ബാംഗ്ലൂർ ബേസ് ചെയ്ത് ഇന്ത്യയിൽ ഒരുപാട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഐഡഡ് സ്കൂൾ ആണ് ഞങ്ങളുടെ... ഒരാഴ്ച്ചയായി ഞങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിൽ ആയി

💬 Comments

View all comments